Chapter Title : കാന്താരി 17 [Doli]
ഇരുന്നോ അറിയാലോ
പപ്പ : ഉം... പൈസ കിട്ടിയ കാര്യം അച്ഛനോട് പറഞ്ഞോ
ഞാൻ : ഉം പറഞ്ഞു
പപ്പ : food കൊള്ളായിരുന്നു
ഞാൻ : spicy
പപ്പ : നല്ല എരു ഉള്ള beef നല്ല എരു ഉള്ള ചിക്കൻ fry നല്ല butter chicken പൊറോട്ട , അപ്പം, സ്നേഹം എല്ലാം
ഞാൻ : 😊
പപ്പ : എന്ത് തോന്നുന്നു
ഞാൻ : എന്ത് തോന്നണം
പപ്പ : തന്ത ആവാൻ പോവാ ഒന്നിന്റെ, ഉത്തരവാദിത്വം എന്നൊന്ന് ഇണ്ടോ
ഞാൻ : 😂
പപ്പ : അച്ഛൻ പറയായിരുന്നു
ഞാൻ : ആഹ്
പപ്പ : ചോദിക്കായിരുന്നു പ്രസവം എവടെ ആണ് plan എന്ന്
ഞാൻ : എന്താ സംശയം ചെറിയച്ഛന്റെ ഹോസ്പിറ്റലില്
പപ്പ : ഇവടെ ഉള്ളതോ
ഞാൻ : ഇവടെ ഏത് ഹോസ്പിറ്റൽ അത് മറ്റേ അങ്കിൾടെ മാത്രം ആണ് കൊച്ചി ഇല്ലേ അതാ അവർടെ
പപ്പ : ആണോ
ഞാൻ : ആഹ് ഇത് അവർടെ ഒന്നുവല്ല
പപ്പ : ഉം
ഞാൻ : നമക്ക് നൈസിന് കൊച്ചിയില് പോയിട്ട് പ്രസവിക്കാ എന്നിട്ട് മെല്ലെ മെല്ലെ വരാ ഏഹ്
പപ്പ : 😁
ഞാൻ : അവടെ ആവുമ്പോ നീ മാത്രം ആണെങ്കി കൂടെ എനിക്ക് സമാദാനം ആയിട്ട് ഇരിക്കാ
പപ്പ : 😁
ഞാൻ : പേടി ഇണ്ടോ
പപ്പ : ഉം 😊
ഞാൻ : എന്തിന് ദേ എന്റെ നെഞ്ചത്ത് കേറുന്ന നിനക്ക് സിമ്പിൾ അല്ലേ ഇതൊക്കെ പിന്നേ ആറ് റൗണ്ട് പോയിട്ട് വീണ്ടും ഇണ്ടോ എന്ന പോലെ നോക്കണ നിനക്ക് ഒരു ചെറിയ പീക്കിരി കൊച്ചിനെ വെളിയിൽ എടുക്കാൻ എത്ര സമയം വേണം പറ
പപ്പ : അയ്യേ പോ അവടന്ന് ജന്തു 😂
ഞാൻ : സത്യം
പപ്പ : ഉവ്വ്
ഞാൻ : ദേ പപ്പാ നീ പറഞ്ഞ പോലെ നീ വാവ ഞാൻ മേലെ നമ്മടെ റൂമില്
പപ്പ
💬 Comments
View all comments