Chapter Title : കാന്താരി 17 [Doli]
തേങ്ങിക്കൊണ്ട് ചുണ്ട് കടിച്ച് പിടിച്ചോണ്ട് എന്നെ നോക്കി കെടന്നു
പപ്പ : എന്നെങ്കിലും വാവ വേണ്ടായിരുന്നു തോന്നീട്ടുണ്ടോ
ഞാൻ : അങ്ങനെ ഇല്ല പക്ഷെ condom company ക്ക് എതിരെ കേസ് കൊടുത്താലോ എന്ന്
പപ്പ : ചീ തെണ്ടി നോക്ക് നാണം ഇല്ലാതെ പറയണേ 😁
ഞാൻ : പേര് കണ്ട് വച്ചോ
പപ്പ : ആഹ്
ഞാൻ : എന്താ അത്
പപ്പ : ആദ്യം വരട്ടെ എന്നിട്ട് മതി
ഞാൻ : okey
പപ്പ : നല്ല തണുപ്പ്
ഞാൻ അവൾടെ maxi പിടിച്ച് താത്തി
പപ്പ : എന്നാ ഇനി close ആവുന്നേ
ഞാൻ : ആദ്യം എല്ലാം കഴിയട്ടെ
പപ്പ : ശോ
ഞാൻ : വേണോ നിനക്ക്
പപ്പ : വേണ്ടാ അടുത്ത് വരല്ലേ എനിക്ക് ആ perfume ന്റെ മണം അടിക്കുമ്പോ ശർദിക്കാൻ വരുന്നു
ഞാൻ : ഒരു റൗണ്ട് എടുത്ത് തരട്ടെ
പപ്പ : വേണ്ടാ ഒറങ്ങിക്കോ
ഞാൻ പപ്പടെ തൊട ഇടുക്കിൽ കൈ വച്ചു
പപ്പ : മെല്ലെ മെല്ലെ മെല്ലെ 😁ഈഹ്
.
.
കാലത്ത് പത്ത് മണി ആവുമ്പോ അവര് എറങ്ങാൻ plan ആയി
അമ്മ : പോയിട്ട് വരണം
പപ്പ : 😊
അമ്മ : ഉം 🥺
പപ്പ : ഓ പിന്നേ എന്നെ ഇട്ട് കൊല്ലാകൊല ചെയ്തിട്ട് കള്ള കരച്ചിൽ നോക്കിക്കേ
അമ്മ : ഡീ കാന്താരി വാങ്ങും നീ 😡
പപ്പ : 😂
പപ്പ അമ്മക്ക് കവിളിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു
അമ്മ : 😁
പപ്പ നേരെ തിരിച്ച് ഇച്ചുന് അമർത്തി ഉമ്മ കൊടുത്തു
ഇച്ചു : ദേ കണ്ണി കണ്ട ഓരോന്ന് order ചെയ്ത് കഴിക്കരുത്
പപ്പ : ഓ പിന്നേ 😏
ഇച്ചു : 😏
പപ്പ : ഇല്ലെന്ന് 😁
പപ്പ നേരെ തിരിഞ്ഞ് ഫോൺ നോക്കി നിക്കുന്ന ഭർത്താവ്നെ നോക്കി
അമ്മ : ടാ
ഞാൻ : ആഹ്
💬 Comments
View all comments