Chapter Title : കാന്താരി 17 [Doli]
: മാസം ഏഴായി ഞാൻ ഈ അനുഭവിക്കാൻ തൊടങ്ങീട്ട്
അമ്മ : 😂
ആന്റി : മതി മതി വന്നേ chinese റാണി
പപ്പ : പോട്ടെ
ഞാൻ : ഉം 🙂
പപ്പ : 🥹
ഞാൻ : അയ്യേ പോയേ പോയേ
ഞാൻ പപ്പേ പിടിച്ച് മെല്ലെ നടത്തി
അച്ഛൻ ചെറി രണ്ട് പേരും കേറി വന്നു...
അച്ഛൻ : ആ
അങ്കിൾ : ആഹ് വന്നല്ലോ
അച്ഛൻ : ഉം... ആഹ് ഇന്നാ മോളെ പരിപ്പ് വട ആണ് 😊
പപ്പ : 🥹
അമ്മ : അതൊന്നും വേണ്ടാ
അച്ഛൻ : എടക്ക് കഴിച്ചാ ഒന്നൂല്ല fresh ആണ് ആദ്യത്തെ റൗണ്ട് ഇണ്ടാക്കിയതാ ഉം...
അമ്മ : ശെരി ശെരി...
ഒരു കാമണിക്കൂർ കൂടെ നിന്നിട്ട് അവര് കേറി...
പപ്പ : പോവാ ഞാൻ
ഞാൻ : അയിന് 😏 🙄
അവള് കൈ വെളിയിൽ ഇട്ട് എന്നെ പിടിക്കാൻ നോക്കി
ഞാൻ : പോ പോ 😂
അമ്മ എന്നെ പിടിച്ച് തള്ളി
പപ്പ എന്റെ മുടി പിടിച്ച് വലിച്ചു
ആന്റി : ഇസ് പപ്പാ വിട് വേദനിക്കും
പപ്പ : പറഞ്ഞത് മറക്കണ്ട...
ഞാൻ : ഉം
പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ തരിച്ച് പോയി...
അച്ഛൻ : 🙂
ഞാൻ അങ്ങനെ തിരിഞ്ഞ് മാറി
അച്ഛൻ ഫോൺ എടുത്ത് ചെവിയിൽ വച്ച് എങ്ങോട്ട് പോണം അറിയാതെ മുന്നോട്ട് നടന്നു
അങ്കിൾ : ശെരി അപ്പൊ...
അച്ഛൻ : ആഹ്
പപ്പ : അമ്മാ, ഇച്ചുക്കുട്ടി bye പവി അച്ചുക്കുട്ടൻ ഒക്കെ വരുമ്പോ പറയണം...
അവർടെ കാർ എറങ്ങി പോയി
അമ്മ : 🥹 ഹ്...
ഇച്ചു : ചേച്ചി
അമ്മ : എന്റെ മോള് ഇന്ദു
ഞാൻ : ഓ പിന്നേ 🙄
അമ്മ : പൊക്കോണം 😡 അസത്തേ നിനക്ക് പറഞ്ഞൂടെ പോണ്ടാന്ന് 🥹
ഞാൻ : ആ ഇത്രേ ഉള്ളു വന്നേ
💬 Comments
View all comments