Chapter Title : കാന്താരി 17 [Doli]
food എടുക്ക് ഞാൻ പോട്ടെ ഗ്രീസ് വക്കണം പോയിട്ട് എനിക്ക്
.
.
.
.
.
.
.
.
കഷ്ട്ടതകൾ നിറഞ്ഞ ദിവസങ്ങൾ കടന്ന് പോയ് ഇന്ന് പപ്പേ അവൾടെ അങ്ങോട്ട് കൊണ്ട് പോവാൻ അവരൊക്കെ വരാ...
രാവിലെ തന്നേ അമ്മായി ചിത്തു രണ്ട് പേരും വന്നു
> 11:33
പവി : രാമാ വിളിക്കുന്നു
സിദ്ധു : ആഹ് ചെല്ല് ചെല്ല്...
അച്ഛൻ : എന്താടാ ഈ തെരക്കിൽ ഒരു സംസാരം
ഞാൻ : ഏഹ് ഒന്നൂല്ല 🙂
അങ്കിൾ : ആഹ്... നടക്കട്ടെ... വാ വാ
ഗിരിജ അമ്മായി : മാല ഇട്ട് കൊടുക്ക് കുട്ടിക്ക്...
ഞാൻ പൂ മാല എടുത്ത് പപ്പടെ നേരെ പോയി
പപ്പ : 😺 😉
ഞാൻ : ഇസ്സ് 😌 🙂
പപ്പടെ കഴുത്തിൽ കൂടെ മാല ഇട്ട് ഞാൻ നേരെ നിന്നു
ഗിരിജ അമ്മായി: ടാ ആ മഞ്ഞൾ എടുത്ത് തേച്ച് കൊടുക്ക്...കവിളിലും നെറ്റിക്കും കൈ പത്തിടെ ബാക്കില്
ഞാൻ : okey... 😊
ഗിരിജ അമ്മായി : ചെറിയ ഒരു കുറി ചെറുത് മതി...
ഞാൻ ഗിരിജ അമ്മായി പറഞ്ഞ പോലെ ഒക്കെ ചെയ്തു...
ഗിരിജ അമ്മായി : ഇഷ്ട്ടപ്പെട്ട ഏതെങ്കിലും ഒരു മധുരം എടുത്ത് കൊടുക്ക്...
ഞാൻ പപ്പക്ക് പ്ളേറ്റിന്ന് ഒരു ജിലേബി എടുത്ത് കൊടുത്തു
പപ്പ കടിച്ചിട്ട് എനിക്ക് തിരിച്ച് തന്നു
ഞാൻ അതിനെ അങ്ങനെ കടിച്ച് എടുത്തു
ഗിരിജ അമ്മായി : ഓ എന്താടാ ഇത് 😂
ഞാൻ : sweet കൊടുക്കണ്ട പറഞ്ഞു അതാ 🙂
ഗിരിജ അമ്മായി: മാറ് 😂
അമ്മ : വള ചേച്ചി
വല്യമ്മ : വള ഒക്കെ പെണ്ണുങ്ങൾ ഇട്ടാ മതി ആണുങ്ങൾ ഒക്കെ ചന്ദനം
അമ്മ : ടാ ഉം...പോ
ഞാൻ : 🙂 ആഹ്
പവി ക്യാമറ എനിക്ക് കാണിച്ച് തന്നു
ഞാൻ : സിദ്ധു എവടെ
പവി : സിദ്ധു ഫോണില് ഫോട്ടോ നോക്ക്
ഞാൻ :
💬 Comments
View all comments