Chapter Title : കാന്താരി 17 [Doli]
ഇസ് അമ്മോ 😳 ഊള ആയിണ്ട് 😐
പവി : പോടാ
ഞാൻ സിദ്ധുനെ കണ്ണാടി വഴി കണ്ടു കാര്യം ആയിട്ട് ഫോൺ സംസാരം ആണ്...
മെല്ലെ അങ്ങോട്ട് വലിഞ്ഞു
സിദ്ധു എന്നെ കണ്ടതും കൈ തോളിൽ ഇട്ടിട്ട് നിന്ന് സംസാരം തൊടങ്ങി
സിദ്ധു : ഇല്ല man എന്തോന്ന് ഒറപ്പ് ആഹ് ശെരി വായോ വായോ...
ഞാൻ : ഏഹ്
സിദ്ധു : ഒന്നൂല്ല മഹേഷേട്ടൻ നമ്മടെ കമ്പനി ആണ്
ഞാൻ : സുന്ദരൻ എവടെ
സിദ്ധു : വരും
ഞാൻ : വള്ളി പിടിച്ചാ അവൻ 🙄
സിദ്ധു : ഒന്നൂല്ല കഴിഞ്ഞു ഒരു ഒരു മണിക്കൂർ എന്നാ ഇപ്പൊ പറഞ്ഞേ
ഞാൻ : എവടെ എത്തി
സിദ്ധു : അവൻ ഇപ്പൊ നമ്മടെ ബാർ ഇല്ലേ അവടെ ഇണ്ട്
ഞാൻ : ആഹ് best വരും ഒരു മണിക്കൂറില്
സിദ്ധു : നോക്കിക്കോ വരും
> 12:11
അമ്മു, സിദ്ധുന്റെ കിച്ചു രണ്ടാളും mini യില് വീട്ടിലേക്ക് വന്നു...
പിന്നാലെ ജാനു, ശ്രീ, സൂര്യ, നന്ദൻ, അച്ചു ഇവരൊക്കെ കൂടെ അച്ചൂന്റെ കാറില് വന്നു
സിദ്ധു : വന്നാ
അമ്മു : രാമാ 😊
ഞാൻ : വാ വാ
അമ്മു : സോറി late ആയത്
ഞാൻ : ഒരു സീനും ഇല്ല കെട്ടിയവൻ എവടെ
അമ്മു : എനിക്കറിയില്ല മുത്തേ രണ്ട് ദിവസം ആയി വീട്ടി വന്നിട്ട്
ഞാൻ : ശെരി ശെരി വാ
രാമൻ ചെറിയച്ഛൻ : ആഹ് വന്നോ എല്ലാം വാ വാ ചെല്ല് ചെല്ല്...
പൊട്ടിച്ച് പരത്തിക്കൊണ്ട് ഒരു വണ്ടിടെ ഒച്ച കേട്ടു
സിദ്ധു : വന്നെടേയ്... 😏
ഞാൻ ഫോൺ എടുത്ത് നോക്കി
ഒരു മണിക്കൂർ പത്ത് മിനിട്ട്
What the
സിദ്ധു ചെയറിന്ന് എണീറ്റ് വന്നു..
സിദ്ധു : ഡേയ് എല്ലാം പോയ് വള ഇട്ട് കൊടുക്ക്
കിച്ചു : ഉം വാ അമ്മു
ജാനു : ഡീ വിടടി എന്റെ കൊച്ചിനെ
ഞാൻ
💬 Comments
View all comments