Chapter Title : കാന്താരി 17 [Doli]
: ചാരു വന്നില്ലല്ലോ, കണ്ണാ ടാ
അമ്മ : ഇല്ല അവൻ പറഞ്ഞു വരില്ലെന്ന്...
അമ്മായി : കിച്ചു എവടെ
അമ്മ : നിന്റെ കിച്ചു ആണോ, നമ്മടെ കിച്ചു ആണോ
അമ്മായി : രാമന്റെ കിച്ചു
ഞാൻ : അമ്മാ, അമ്മായി 😐😖 🙂
അമ്മ : ഇസ് 😨
ഞാൻ : അത് ഒന്നൂല്ല രാധു ചെറിയമ്മേ ചെറിയമ്മടെ വീട്ട്കാര് കിച്ചു എന്നാ വിളിക്കാ അതേ പോലെ സിദ്ധുന്റെ wife അവളും കിച്ചു ആണ് കൃഷ്ണ വേണി
പാർശു : 🙂
ആന്റി : 😊 ഉം...
വെളിയിൽ കാർ വരുന്ന ഒച്ച കേട്ടു...
ഞാൻ : അമ്മാ ചെറിയമ്മടെ ചേട്ടൻ ഫാമിലി വന്നിരിക്കുന്നു അവർടെ വണ്ടി ആണ്...
> 13:22
പപ്പ : ഇരിക്ക് വാ
ഞാൻ : കഴിക്ക് ടാ ഞാൻ ഇരിക്കാ
അച്ചു : നീ ഇരുന്നോ ഞങ്ങള് സെറ്റാക്കാ, ടാ സൂര്യ എല എല
ഞാൻ പപ്പടെ കൂടെ ഇരുന്നു
പപ്പ : ഉം 🙂
ഞാൻ : എന്തെ
പപ്പ : എന്റെ കൂടെ വരോ
ഞാൻ : ഏഹ് 👀
പപ്പ : ചുമ്മാ
ഞാൻ : പേടിക്കല്ലേ ദേ അടുത്ത checkup സമയത്ത് ഞാൻ വരാ...
പപ്പ : 🙂
ഞാൻ : കരയരുത്...
പപ്പ : എനിക്ക് മതി
ഞാൻ : നന്ദാ എല വേണ്ടാ ഞാൻ ഇതില് കഴിച്ചോളാ
പപ്പ : 😊
ഞാൻ : ഒരു വായ കഴിക്ക്
പപ്പ : ഉംച്ച് മതി
> 15:44
അമ്മ : കരയാതെ ടാ
പപ്പ : എന്തോ പോലെ ഇനി ഇങ്ങോട്ട് വരില്ലേ എന്നൊക്കെ തോന്നാ 😖🥹 ഹ്
ഞാൻ : എന്താ പപ്പാ ഇത്
അമ്മ : ദേ വായി തോന്നിയത് പറഞ്ഞാ ഇണ്ടല്ലോ
ഇച്ചു : ദേ അവരൊക്കെ എറങ്ങി
അമ്മ : ഉം... ടാ നീ പറ എന്നിട്ട് വാ രണ്ടാളും...
അമ്മ ഡോർ ചാരി എറങ്ങി
💬 Comments
View all comments