Chapter Title : കാന്താരി 17 [Doli]
പോയി
പപ്പ : 😊
ഞാൻ : മതി കരഞ്ഞത് ഇങ്ങനെ ഒന്നും പറയല്ലേ
പപ്പ : ദേ എനിക്ക് വല്ലതും പറ്റിയാ വേറെ കെട്ടി ജീവിക്കണേ 😁
ഞാൻ : എന്താ പപ്പാ ഇത് നീ
പപ്പ : ചുമ്മാ 😂
ഞാൻ : ദേ ഒന്നൂല്ല അങ്ങനെ ഒന്നും ആവില്ല...
പപ്പ : ഉം
ഞാൻ : അടുത്ത മാസം തൊട്ടി ആയിട്ട് നമ്മള് ഇങ്ങോട്ട് തന്നേ വരും വാവ തൊട്ടിലിൽ കെടക്കും നമ്മള്
പപ്പ : 😂
ഞാൻ : 😊
പപ്പ : kiss me
ഞാൻ അവൾടെ ചുണ്ട് അമർത്തി ഉമ്മ വച്ച് വലിച്ച് എടുത്ത്
പപ്പ : ഉംച്... അയ്യടാ ഞാൻ test വച്ചത് അപ്പൊ പേടി ഒക്കെ ഇണ്ട്
ഞാൻ : പിന്നേ ഇല്ലാതെ നീ എന്റെ ചക്കര അല്ലേ
പപ്പ : 🥹 🫂
ഞാൻ : എങ്ങനെ
പപ്പ : തച്ച് കിട്ടിയ ഭാര്യ
ഞാൻ : അതാണ്
പപ്പ : 😂
ഞാൻ : പോയിട്ട് വാ ദേ ഒറ്റ തള്ള് അവൻ വന്നോളും
പപ്പ : ഉം... 🥹 😂
ഞങ്ങള് ചിരിച്ചോണ്ട് വെളിയിലേക്ക് പോയ്...
അച്ചുക്കുട്ടൻ : എന്നത്
ഞാൻ : ഒന്നൂല്ല വാ
ഞാൻ അവനേ എടത് കൈ കൊണ്ട് പിടിച്ചു
അച്ചു : അക്കാ take care 🥺
പപ്പ : okey ചക്കരെ 😊
എല്ലാരും മാറി മാറി പറഞ്ഞിട്ട് അവരെ വണ്ടിയിലോട്ട് കേറ്റി വിട്ടു...
പപ്പ : ഉം
ഞാൻ : 😁
പപ്പ : ഹ് 🥹 ശെരി ശെരി
പപ്പ എന്നെ നോക്കി ഇരുന്നു, വണ്ടി മുന്നോട്ട് പോയി
ഞാൻ തിരിഞ്ഞതും സുന്ദരൻ സിദ്ധു രണ്ട് പേരും അവടെ ഇരിക്കുന്നു...
ഞാൻ മെല്ലെ എറങ്ങി അങ്ങോട്ട് പോയി
സിദ്ധു : 🙂
സുന്ദരൻ : പോട്ടെ 👀
ഞാൻ : 😊
സുന്ദരൻ : രാമാ
ഞാൻ അവന്റെ മുന്നിൽ മുട്ട് കുത്തി
💬 Comments
View all comments