0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 8.2K

ഇണ്ട് സിദ്ധു ആണ് എര അവനേ ആർക്കും അങ്ങനെ പെട്ടെന്ന് പിടി കിട്ടില്ല
അമ്മായി : ദേ രാമനും കണ്ണനും ആണ് ഒരു കൈ രണ്ടും പരസ്പരം ഒരു understanding വച്ച് പോവും അങ്ങ്
ആന്റി : കൊള്ളാ എന്തായാലും...
അമ്മായി : ചാരു വന്നില്ലല്ലോ, കണ്ണാ ടാ
അമ്മ : ഇല്ല അവൻ പറഞ്ഞു വരില്ലെന്ന്...
അമ്മായി : കിച്ചു എവടെ
അമ്മ : നിന്റെ കിച്ചു ആണോ, നമ്മടെ കിച്ചു ആണോ
അമ്മായി : രാമന്റെ കിച്ചു
ഞാൻ : അമ്മാ, അമ്മായി 😐😖 🙂
അമ്മ : ഇസ് 😨
ഞാൻ : അത് ഒന്നൂല്ല രാധു ചെറിയമ്മേ ചെറിയമ്മടെ വീട്ട്കാര് കിച്ചു എന്നാ വിളിക്കാ അതേ പോലെ സിദ്ധുന്റെ wife അവളും കിച്ചു ആണ് കൃഷ്ണ വേണി
പാർശു : 🙂
ആന്റി : 😊 ഉം...
വെളിയിൽ കാർ വരുന്ന ഒച്ച കേട്ടു...
ഞാൻ : അമ്മാ ചെറിയമ്മടെ ചേട്ടൻ ഫാമിലി വന്നിരിക്കുന്നു അവർടെ വണ്ടി ആണ്...
> 13:22
പപ്പ : ഇരിക്ക് വാ
ഞാൻ : കഴിക്ക് ടാ ഞാൻ ഇരിക്കാ
അച്ചു : നീ ഇരുന്നോ ഞങ്ങള് സെറ്റാക്കാ, ടാ സൂര്യ എല എല
ഞാൻ പപ്പടെ കൂടെ ഇരുന്നു
പപ്പ : ഉം 🙂
ഞാൻ : എന്തെ
പപ്പ : എന്റെ കൂടെ വരോ
ഞാൻ : ഏഹ് 👀
പപ്പ : ചുമ്മാ
ഞാൻ : പേടിക്കല്ലേ ദേ അടുത്ത checkup

💬 Comments

View all comments