Chapter Title : കാന്താരി 17 [Doli]
പത്ത് മണി തൊട്ട് പെട്ട് കെടക്കാ അവൻ ആകെ ആ പിള്ളേര് രണ്ടും ഉള്ള കൊണ്ട് നിന്നതാ ഇങ്ങനെ
ചെറി : കൊള്ളാ, അവന്മാര് കാര്യം അറിഞ്ഞതും വണ്ടി എടുത്ത് പറന്നു ചേച്ചി അങ്ങനെ ആണ് പറഞ്ഞത് ഞാൻ കാലത്ത് പോയപ്പോ പറഞ്ഞു...
പെട്ടെന്ന് nurse വന്നു
Nurse : അതേ കൊറച്ച് മരുന്നുണ്ട് നാളെ discharge ചെയ്യാ
അച്ഛൻ : എന്താ sister കൊഴപ്പം ഇണ്ടോ
Nurse : കൊഴപ്പം ഒന്നൂല്ല just observation - ല് വക്കാൻ പറഞ്ഞു ലില്ലി ഡോക്ടർ
അച്ഛൻ : ശെരി
Nurse : ദേ ഈ മരുന്ന് വാങ്ങണം കുട്ടിക്ക് calcium ഇത്തിരി കൊറവാ
അമ്മ : അയ്യോ
Nurse : കുട്ടി ഉദേശിച്ചത് അമ്മ അമ്മേ ആണ്
അമ്മ : ഹോ
Nurse : പേടിക്കണ്ട പാല് കൊടുക്കുന്നതല്ലേ weak ആവും അതാ, breakfast ഉപ്പിട്ട് കഞ്ഞി കൊടുത്തോളു
ഞാൻ : ചെറി ഉം
ചെറി മെല്ലെ എണീറ്റ് കൊച്ചിനെ എടുത്തു
ചെറി കുട്ടിയെ എടുത്ത് പപ്പടെ അടുത്ത് മെല്ലെ വച്ചു
ഞാൻ : sister ഡ്രസ്സ് എന്തെങ്കിലും വേണോ
Nurse: ഇപ്പൊ വേണ്ടാ ഉച്ച വരേ അമ്മടെ ചൂട് കിട്ടി കെടന്നോട്ടെ വൈകീട്ട് നോക്കാ പിന്നേ AC ഇടാണെ 22 ന് താഴെ ഇടല്ലേ
അച്ഛൻ : ഏയ് ഇല്ല AC ഒന്നും ഇടുന്നില്ല
അവര് exhaust fan രണ്ടെണ്ണം ഉള്ളത് ഓണാക്കി വിട്ടിട്ട് ഗ്ലാസ് പൊക്കി വച്ചു റൂമിന്റെ
Nurse : ഒരു മണിക്കൂർ കഴിയുമ്പോ ഓഫാക്കൂ
അമ്മ : ശെരി
Nurse : ജോൺ സാറിന്റെ relative ആണോ
അച്ഛൻ : അല്ല ഞങ്ങള് Ramanadhan ന്റെ ചേട്ടൻ ഫാമിലി ആണ്
Nurse : സാറിന്റെ ചേട്ടൻ Bombay
അച്ഛൻ : കസിൻ brother ആണ്
Nurse : ഓ അതാ Cabin ല് കോൾ വന്നു ഇപ്പൊ check ചെയ്യാൻ പറഞ്ഞിട്ട്,😊 ശെരി, പിന്നേ മരുന്ന് വാങ്ങിട്ട് ജസ്റ്റ് ആ ഫോൺ എടുത്ത്
💬 Comments
View all comments