0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2577

അച്ഛൻ : ഉം...
> 09:33
അച്ഛൻ : ആരാ ചെറുക്കൻ രാമൻ അവൻ ഇങ്ങനെ പേടിച്ചിട്ട് ഞാൻ കണ്ടിട്ടില്ല, ചെക്കൻ കിടുങ്ങിപ്പോയി
അങ്കിൾ : സത്യം ഏഹ്
അച്ഛൻ : അവൻ അങ്ങനെ ഇങ്ങനെ ഒന്നും കുലുങ്ങുന്ന ആളല്ലേ
അമ്മ : പിള്ളേര് രണ്ടും കൂടെ ആണ് അവനേ ഒന്ന് പിടിച്ച് നിന്നത്
പപ്പ : 😊
> 09:55
ചെറി : ഏട്ടാ
അച്ഛൻ : ടാ ഇന്നാ sanitizer
ചെറി : കൊച്ച് വന്നോ
അച്ഛൻ : ആഹ് പാല് കൊടുക്കാ
ഇച്ചു അകത്തേക്ക് കേറി പോയി
അച്ഛൻ : ടാ കഴിച്ചോ
ചെറി : ആഹ്
അച്ഛൻ : നീയോടാ
ഞാൻ : ഈ ആഹ്
അച്ഛൻ : കൊള്ളാ ഉം...
ഞാൻ : ഇല്ല വേണ്ടാ 🙄
ചെറി : ടാ മോനെ ഇതെല്ലാം സപ്പ മാട്ടർ സുമ്മാ ജമ്മ്ണ്ണ് ഇറ്...
ഞാൻ : ആഹ്..🙂
ഡോർ തൊറന്ന് അമ്മ വന്നു
അമ്മ : ആഹ് വന്നോ, ചെല്ല്
ചെറി : വാടാ
ഞങ്ങള് രണ്ട് പേരും കൂടെ അകത്തേക്ക് പോയി...
ചെറി : ആഹ് ഇതാര്
പപ്പ : 😊
ചെറി : എവടെ എവടെ നോക്കട്ടെ
ചെറി മെല്ലെ കൊച്ചിനെ വാങ്ങി
ഇച്ചു : നോക്കീട്ട്
ഞാൻ ചെറിടെ കൈയ്യിൽ പിടിച്ച് ശെരിക്കെ ഒന്ന് നോക്കി
ചെറി : എങ്ങനെ ഇണ്ട് 😁
ഞാൻ : കൊള്ളാ 🙂
പപ്പ : അയ്യടാ 😏
അമ്മ : എടുക്കുന്നോ
അച്ഛൻ : അവടെ ഇരിക്ക് ടാ
അമ്മ അച്ഛനെ ആണ് നോക്കിയത്
അച്ഛൻ ചെയർ പിടിച്ച് എന്റെ ബാക്കിൽ ആക്കി
അമ്മ : പതുക്കെ എണീക്കും
എന്നെ അവടെ പിടിച്ച് ഇരുത്തി
അമ്മ വാവക്കുട്ടനെ എനിക്ക് തന്നു...
അമ്മ : പിടിക്ക്
ചെറി കുനിഞ്ഞ് നിന്ന് support ചെയ്തു
ചെറി : അമ്മമ്മോ രാമന് കൈ വെറ ഇന്ന് കാക്ക മലന്ന് പറക്കും 😁
അമ്മ : ഇന്നലെ

💬 Comments

View all comments