0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2684

വൈയ്യാ പറഞ്ഞാ മെല്ലെ വരും അല്ലെങ്കി തിരിഞ്ഞ് നോക്കില്ല
ഞാൻ : അച്ഛാ
അച്ഛൻ : ഉം
ഞാൻ : ചായ
അച്ഛൻ : ഫോൺ charge ഇട് ടാ ഒന്ന്
ഞാൻ : ആഹ്...
പപ്പ : ഉം എന്താ അത്
ഞാൻ : പരിപ്പ് വട പഴം പൊരി
പപ്പ : ഒന്ന്
അമ്മ : അയ്യോ പപ്പേ ഇല്ല 👀
പപ്പ : പ്ലീസ് ഒരു കടി എങ്കിലും
അമ്മ : ഇല്ലില്ല ദേ
പപ്പ : അച്ഛാ പറ അച്ഛാ ഒരു ചെറിയ എനിക്ക് വെശപ്പ് പ്ലീസ്
ഞാൻ : ആഹ് കാറാതെ ആ കുട്ടി എണീക്കും ഞാൻ ചോദിച്ചിട്ട് വരാ
പപ്പ : ഓഹ് 👀
ഞാൻ : തരൂപ്പോ 😨 😣
പപ്പ : 😁
അമ്മ : ടാ ടാ കൈ കൈ താഴെ ആഹ് പോ
ഞാൻ : 😏
.
.
.

>>>എട്ട് മണി ആയപ്പോ nurse വന്നു
Nurse : discharge ആയെ പോവാ അല്ലെങ്കി രാവിലെ പോവാ
അച്ഛൻ : വേണ്ടാ എറങാ പത്ത് മിനിറ്റല്ലേ...
ഞാൻ ബാഗ് ഒക്കെ എടുത്ത് എല്ലാം കുത്തി കേറ്റി
അമ്മ : ടാ പതുക്കെ
ഞാൻ ചിരിച്ചോണ്ട് ബാഗ് എടുത്ത് തോളിൽ ഇട്ടു
പപ്പ : 😁
അമ്മ : എടുക്കാം...
ആന്റി : ലക്ഷ്മി എടുക്ക് അതാ നല്ലത്
അമ്മ മെല്ലെ വന്ന് കുട്ടിയെ എടുത്തു...
അമ്മ എങ്ങനെ ആണ് ഇത്ര ധൈര്യത്തിൽ കുട്ടിയെ എടുക്കുന്നത് എന്ന് ഞാൻ നോക്കി നിന്നു
അമ്മ : എന്താ 👀
ഞാൻ : mass തന്നേ
അമ്മ : 🤭 ശ് കൊച്ച് എണീക്കും...ബാ
ഞാൻ : ആന്റി അമ്മ രണ്ട് പേരും കൂടെ കൊച്ചിനെ എടുത്തോണ്ട് എറങ്ങി
ഞാൻ പപ്പേ മെല്ലെ പിടിച്ചു
പപ്പ : വിട് എനിക്ക് കൊഴപ്പം ഒന്നൂല്ല 🙄
ഞാൻ : ഓ
പപ്പ : പിടിക്കണോ
ഞാൻ :

💬 Comments

View all comments