Chapter Title : കാന്താരി 17 [Doli]
എന്നെ എന്തിന് പിടിക്കണേ
പപ്പ : വെറുതെ, വേണേ ഞാൻ എടുത്തോണ്ട് പോവാ
പപ്പ തോർത്ത് എടുത്ത് നെഞ്ചത്ത് തൂക്കി ഇട്ട് നൈസിന് എറങ്ങി ചെറിയ ഇതുണ്ട് നടക്കുമ്പോ
Nurse വന്ന് പപ്പടെ കൈ പിടിച്ച് നോക്കി
Nurse : സാദരണം 36 hours minimum കെടത്തും ഞങ്ങള് ഇയാള് എടക്ക് വരുന്ന powerful സ്ത്രീകൾ ഇണ്ട് അവരിൽ ഒരാളാ cool ആയി പ്രസവിച്ച് മൂടും തട്ടി പോവുന്നവരിൽ ഒരാള് ആദ്യത്തെ അല്ലെ
പപ്പ : ആഹ് അതേ 😃
പപ്പടെ കണ്ണ് കൂടെ നോക്കീട്ട് അവര് കവിളിൽ ഒരു തട്ട് കൊടുത്തു...
അമ്മ : പൊക്കോട്ടെ സിസ്റ്ററേ
Nurse : okey 😊
പപ്പ ഞാൻ അടുത്തേക്ക് പോയതും കൈ നീട്ടി
ഞാൻ : എന്താ
പപ്പ : പിടിച്ചൂടെ വൈയ്യാ
ഞാൻ : ഒറ്റക്ക് വന്നാ മതി ഞാൻ പോവാ
ആന്റി : നിനക്കത് വേണം പപ്പാ 😂
പപ്പ : സോറി 😁,കുട്ടാ ഒന്ന് പിടി
ഞാൻ അവളെ താങ്ങി ചുറ്റി പിടിച്ചു
പപ്പ : നമ്മള് എന്തെങ്കിലും മറന്നോ
ഞാൻ : കൊച്ചൊ
അമ്മ : ഇവടെ ഇണ്ട് ടാ
ഞാൻ : ഉം 😁
പപ്പ : 😉
ഞാൻ : 🙂
പപ്പ : അയ്യടാ
ഞങ്ങള് താഴെ പോയി അവരെ വെളിയിൽ എറക്കി...
ഞാൻ ആന്റിടെ മേലെ പപ്പേ ചാരി നിർത്തി കാർ എടുത്തോണ്ട് വന്നു
ഞാൻ : നിങ്ങള് പൊക്കോ ഞാൻ bill അടച്ചിട്ട് വരാ
അച്ഛൻ : നീ പൊക്കോ ടാ ഞാൻ അടച്ചോളാ bill
ഞാൻ : വേണ്ടച്ഛാ ഞാൻ അടച്ചോളാ
അച്ഛൻ : അങ്കിൾ ഇന്നാ എന്റെ കാറിന്റെ കീ
ഞാൻ : ആഹ് thanks
ഞാൻ അകത്തേക്ക് പോയി bill ഒക്കെ കൊടുത്തിട്ട് എറങ്ങിയതും മീര വരുന്ന കണ്ടു
ഞാൻ : ഹലോ
മീര : എറങാ
ഞാൻ : അതേ
മീര : അണ്ണൻ ഇണ്ടോ
ഞാൻ : ഇല്ല
💬 Comments
View all comments