0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2686

ടാ അവൻ പോയിക്കാണും വൈകീട്ട്
മീര : all the best
ഞാൻ : ഇങ്ങനെ നടന്നാ മതിയോ ഒരു കല്യാണം ഒക്കെ കഴി
മീര : പോടാ ഊളെ എനിക്ക് പേടിയാ പ്രസവം 🤣
മീര കേറി പോയി
ഞാൻ വീട്ടിലോട്ട് പോയി വണ്ടി നിർത്തി എറങ്ങുമ്പോ അച്ഛൻ വെളിയിൽ നിക്കുന്നു
അച്ഛൻ : എന്തായി
ഞാൻ : കഴിഞ്ഞു
അച്ഛൻ : ഇതെന്താ
ഞാൻ : ഇത് അവർടെ ബേബി kit ഫ്രീ തന്നത് പിന്നേ ഞാൻ കൊറച്ച് വേറെ മേടിച്ചു
അച്ഛൻ : ഉം ചെല്ല്
ഞാൻ അകത്ത് കേറി പോവുമ്പോ portable wheel ഒക്കെ ഉള്ള കെടക്കയിൽ കെടത്തിയിരിക്കാ കൊച്ചിനെ
അമ്മ : വന്നോ
ഞാൻ : ഉം
പരമു മാമ : ആഹ് അച്ഛൻ വന്നല്ലോ വാ വാ
ഞാൻ : അമ്മാ ഞാൻ ലില്ലി ആന്റിയേ കണ്ടു
അമ്മ : ആഹ് ടാ
ഞാൻ : ഒരു ഒരു മാസം വരേ കുളിപ്പിക്കാൻ ഒന്നും നിക്കണ്ട wipe use ചെയ്യാൻ പറഞ്ഞു ദേ ഇതില് ഒരു പത്ത് box ഇണ്ട്
ആന്റി : ഓ ഓ ഓ 😌
പപ്പ : ന്തിന് ഇത്രണ്ണം
ഞാൻ : എന്താ
പപ്പ : പൈസ ഇണ്ട്
ഞാൻ : എന്നാ വേണ്ടാ ആ curtain എടുത്തോ 👀
അമ്മ : എളകി എളകി ഉം അത് പോട്ടെ
ആന്റി : 😁
ഞാൻ : അതേ പോലെ ഒരു ആഹാരം പോലും ആറ് മാസത്തേക്ക് ആര് പറഞ്ഞു പറഞ്ഞും കൊടുക്കണ്ട പറഞ്ഞിട്ടുണ്ട്
അമ്മ : അതൊക്കെ അല്ലെങ്കിലും പാല് മാത്രം തന്നേ ആണ് 😁
ആന്റി : ഇതാണോ വൈകിയത്
ഞാൻ : ആഹ് doubt ഇണ്ടെങ്കി ചോദിക്കണ്ടേ ആന്റി വരുവായിരുന്നു duty ക്ക്
ആന്റി : ഉം...
അമ്മ : എന്നാ എറങ്ങട്ടെ ഞങ്ങള് നീ വരുന്നുണ്ടോ
ഞാൻ : ഞാൻ
ആന്റി : അയ്യോ പോവാ എല്ലാരും, വേണ്ട

💬 Comments

View all comments