0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2687

ലക്ഷ്മി
പപ്പ : അമ്മാ ഇരിക്ക് മ്മാ
അമ്മ : ഇല്ല മോളെ രണ്ട് ദിവസം കഴിഞ്ഞ് വരാ 😊
പപ്പ : പ്ലീസ്
അച്ഛനും അങ്കിളും കേറി വന്നു
അച്ഛൻ : പോവാ
അങ്കിൾ : ഈ രാത്രി പോണോ
അച്ഛൻ : അയ്യോ പോണം ഞാൻ പറഞ്ഞില്ലേ ഒരു contract വന്നിട്ടുണ്ട് ദാസൻ വിളിയോട് വിളി ആണ്... ഭാഗ്യ വാടോ
അമ്മ : നീ വരുന്നുണ്ടോ ടാ
ഞാൻ : ആഹ്
പപ്പ : എന്തിന് 👀
ആന്റി : അയ്യോ അങ്ങനെ പോവാതമ്മാ അവക്ക് ഒറ്റക്ക് ആയ പോലെ തോന്നില്ലേ
ഞാൻ : അങ്ങനെ അല്ല ആന്റി എനിക്ക് ഇത്തിരി work ഇണ്ട് ഒന്നര ആഴ്ച ആയി തിരിഞ്ഞ് നോക്കിട്ട് കൊറച്ച് bill കൊടുക്കാൻ അങ്ങനെ അങ്ങനെ അതാ അവടെ ചെറി കുതിരവട്ടം പപ്പൂനെ പോലെ ഓടുവാ...
പപ്പ : പോ എന്നാ പിന്നേ 😡
ഞാൻ : പപ്പാ
അച്ഛൻ : ടാ നീ വരണ്ട
അങ്കിൾ : അതാ നല്ലത്
ഞാൻ : അയ്യോ അതല്ല ഇവരെ ഒറ്റക്ക്
അച്ഛൻ : അയ്യോ അതേ നിന്റെ മകന്റെ അപ്പൂപ്പൻ അമ്മൂമ്മ ആയി വച്ച് ഞങ്ങക്ക് പ്രായം ഒന്നും ആയില്ല കേട്ടല്ലോ 😂 അവൻ അങ്ങ് 😏
അമ്മ : അതന്നെ, അല്ലേ 😏
ഞാൻ : ഇല്ല ഞാൻ വരാ
ആന്റി : അതല്ല ഡോ അവക്ക് ഒരാള്
ഞാൻ : ഞാൻ ഒരു കാര്യം ചെയ്യാ നാളെ ഉച്ചക്ക് വരാ
അങ്കിൾ : എന്നാ പിന്നേ അങ്ങനെ ആവട്ടെ അയാൾക് തീർക്കാൻ കൊറേ ജോലി കാണും പപ്പാ എല്ലാം നിന്റെ വാശിക്ക് നടക്കോ
പപ്പ : 👀
അച്ഛൻ : ആ ശെരി ശെരി
അച്ഛൻ കൊച്ചിന്റെ അടുത്തേക്ക് പോയി
അമ്മ ഒന്ന് നോക്കി മെല്ലെ അച്ഛന്റെ പോക്കറ്റിന്ന് ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്ത് അവന്റെ ചുറ്റും ഉഴിഞ്ഞ ശേഷം ചുരുട്ടി പിടിച്ചു...
അച്ഛൻ : ടാ
ഞാൻ :

💬 Comments

View all comments