0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2688

ആഹ്
അച്ഛൻ : നാളെ ഇത് കൊണ്ട് അമ്പലത്തിൽ ഇടണം
ഞാൻ : ആഹ്
അച്ഛൻ : അപ്പൊ ശെരി എല്ലാരോടും
ആന്റി : ആഹാരം
അച്ഛൻ : ഇല്ല അത് ഞങ്ങള് കഴിച്ചോളാ...
അങ്കിൾ : എന്താ ലെ പുതിയ ആള് വന്നത് അങ്ങോട്ട്
അച്ഛൻ : സത്യം സത്യം...
അങ്കിൾ : ആ എടോ ഹോസ്പിറ്റലിൽ എത്ര ആയി
ഞാൻ : നോക്കീട്ടില്ല
അങ്കിൾ : എന്തോ ആയി ഡോ എല്ലാം കൂടെ
ഞാൻ : അറിയില്ല അത് പോട്ടെ 😊
അങ്കിൾ : എന്നാലും
ഞാൻ : അറിയില്ല ആദ്യം നാപ്പത് കൊടുത്തു പിന്നേ ഒരു മുപ്പത്തി മൂന്ന് ഇപ്പൊ ഒരു ആറായിരം ഇന്നലെ ഒരു ഒമ്പതിനായിരം
അങ്കിൾ : എന്റെ ആഗ്രഹം ആയിരുന്നു എന്റെ മോൾടെ പ്രസവം ഞാൻ തന്നേ
അച്ഛൻ : ഐ പോടോ ടാ വാ
അങ്കിൾ : അങ്ങനെ അല്ല എടോ നിക്ക്
അങ്കിൾ എന്റെ കൈക്ക് പിടിച്ച് നിർത്തി
പരമു മാമ : ഇതൊക്കെ പണ്ടത്തെ ആചാരം ആണ് നിക്ക് ശങ്കരേട്ടാ
അച്ഛൻ : ഇപ്പൊ അതൊന്നും വേണ്ടാ ഞങ്ങക്ക് സമയം ആയി താൻ ആ ചെക്കന്റെ കൈ വിട്...
ഞാൻ : അതേ 🙂
ആന്റി : ഇല്ല ചേട്ടാ അത് അങ്ങനെ അല്ല
ഞാൻ : ആന്റി നിങ്ങക്ക് അത്രക്ക് നിർബന്ധം ആണേ വേറെ വല്ല രീതിക്ക് അവന് എന്താ ചെയ്തോ ഇത് വേണ്ടാ ഇത് എന്റെ മാത്രം account ല് കെടന്നാ മതി പ്ലീസ്
ആന്റി : എന്തോ സാനം ആണ് നോക്ക്... 😂
ഞാൻ : പപ്പാ bye. പാർശു bye ടാ
പാർശു : bye 😊
ഞാൻ പോയി വണ്ടി തൊറന്ന് അകത്തേക്ക് കേറി
പപ്പ മെല്ലെ സ്റ്റെപ് എറങ്ങി വന്നു
ഞാൻ : പൊക്കോ
പപ്പ : നാളെ വരണം 🙂
ഞാൻ : 🙂
അച്ഛൻ : അപ്പൊ രാത്രി യാത്ര ഇല്ല ശെരി...

>

💬 Comments

View all comments