Chapter Title : കാന്താരി 17 [Doli]
22:01
ഞാൻ : ചേട്ടാ full
അമ്മ : ശോ കൊച്ചിനെ വിട്ടിട്ട് വരാൻ തന്നേ തോന്നുന്നില്ല
അച്ഛൻ : ടാ നീ നാളെ വരോ
ഞാൻ : ആഹ് നാളെ എന്തായാലും വരണം
അച്ഛൻ : അതെന്താ
ഞാൻ : നാളെ ആലുവ പോണം tyre ഒരു നാലും നാലും എട്ടണ്ണം എടുക്കാൻ
അച്ഛൻ : 🙄 😂
അമ്മ : എന്താ
അച്ഛൻ : അല്ല ചെക്കനെ കാണാൻ വരോ ചോദിച്ചാ tyre എന്ന് 🙂 ആരടാ യെവൻ
ഞാൻ : അത് അച്ഛാ ഇത്തിരി rate കമ്മി ആണ് ഇപ്പൊ അപ്പൊ എടുത്ത് വക്കാ വച്ചു ഒരു ഡീലർനെ കിട്ടി ഉണ്ണി ഇപ്പൊ രാമൻ ചെറിയച്ഛന്റെ garage -ലാണല്ലോ അപ്പൊ അവര് ഒരു അമ്പത് tyre മേടിച്ചെന്ന് ഞാനാ പറഞ്ഞെ back tyre ഒരു എട്ടണ്ണം
അച്ഛൻ : ഓ എന്ത് വരും
ഞാൻ : രണ്ട് നാപ്പത് വരും
അച്ഛൻ : മിടുക്കൻ I'm proud of you. ഏഹ് 🙂, ഭഗവാനെ കാത്തോണേ
ഞാൻ : ഞാൻ അച്ഛനോട് പറഞ്ഞു
അച്ഛൻ : എന്നോട് പറഞ്ഞില്ല
ഞാൻ : പറഞ്ഞു
അച്ഛൻ : ഇല്ലാ
> 01:01
പവി : ഇവൻ വന്നോ
അമ്മ : അവന് എന്തൊക്കെ ചെയ്യാൻ ഇണ്ടെന്ന്
പവി : വാ വാ
നേരെ പോയ് ഒരു കുളി കുളിച്ച് കേറി കെടന്നു
പവി : ഹലോ നീങ്ങി കെടക്ക്
ഞാൻ : വാ 😁
പവി : എന്താണ് തന്ത vibe ആയോ
ഞാൻ : ആയി ആയി
പവി : നീ പണ്ടേ തന്ത vibe തന്നേ
ഞാൻ : ഹ്...അമ്മോ വൈയ്യാ
പവി : പേര് എന്താ ടാ വക്കാൻ പോണെ
ഞാൻ : അറിയില്ല... 😂
.
.
.
കാലത്ത് നേരത്തെ വണ്ടി എടുത്ത് എറങ്ങി ഒരു പണ്ട്രണ്ട് മണി ആവുമ്പോ അവടെ എത്തി
പാർശു : ആ വാ
💬 Comments
View all comments