Chapter Title : കാന്താരി 17 [Doli]
വാ 😊
ഞാൻ : കച്ചറ ആയോ രാത്രി
പാർശു : ഏയ് ഇല്ലില്ല എനിക്ക് പിന്നേ work from home ആയോണ്ട് സീനില്ല
ഞാൻ : 😂 thanks ടാ വാ
പാർശു : കഴിച്ചോ
ഞാൻ : ആഹ്
ഞാൻ മെല്ലെ റൂമിലേക്ക് എത്തി നോക്കി
പപ്പ : 😳 😁 വന്നോ
ഞാൻ : കണ്ണ് നോക്ക് ചൊവന്ന്
പപ്പ : ഒറക്കം ഇല്ല തന്തേ 😁
ഞാൻ : ഉം... ആന്റി ഇല്ലേ
പപ്പ : അമ്മ കുളിക്കാ
ഞാൻ : ഉം
പപ്പ ഷീറ്റ് മാറ്റി മെല്ലെ കൊച്ചിനെ കാണിച്ചു
ഞാൻ : വലുതായോ ആള്
പപ്പ : പോടാ 😂 🤣
ഞാൻ : ഇല്ലേ പാർശു
പാർശു : ചെറുതായിട്ട് 😂
ഞാൻ : 😂
> 14:33
ഞാൻ : ആന്റി ആന്റി പോയ് കെടന്നോ ഞാൻ നോക്കിക്കോളാ ഇനി
പപ്പ : അതേമ്മാ അമ്മക്ക് bp ഉള്ളതാ പൊക്കോ
ആന്റി : സാരൂല്ല ഇതൊക്കെ ഒരു ഇതല്ലേ
പപ്പ : വേണ്ടെന്ന്... ദേ ഞാനും കെടക്കാൻ പോവാ പാല് കൊടുത്ത് കഴിഞ്ഞാ
ആന്റി : തക്കുടു ഒറങ്ങാ അമ്മൂമ്മ വരാട്ടോ ഉം...
ആന്റി പോയതും പപ്പ എന്റെ മേലോട്ട് ചാരി
ഞാൻ : വൈയ്യെ
പപ്പ : കുരുത്തക്കേട് തന്നേ
ഞാൻ : ഈ ചെറുതാ
പപ്പ : അതല്ല
ഞാൻ : പിന്നേ
പപ്പ : മോണ വച്ച് കടിക്കുന്നുണ്ട് ചെറുതായി
ഞാൻ : തോന്നാ കുട്ടാ നിനക്ക് അവന് അതൊന്നും ആയിട്ടില്ല
പപ്പ : അല്ലെന്ന്
ഞാൻ : ഉം പോട്ടെ
പപ്പ : ദേ അച്ഛനെ പോലെ നല്ല ഉറുഞ്ചലാ
ഞാൻ : 🥲
പപ്പ : അയ്യടാ 😂
ഞാൻ : ഒറങ് വാ
പപ്പ : സത്യം പറഞ്ഞാ അവന് പാല് കൊടുക്കുമ്പോ നമ്മള് ഡൽഹി trip ഇവര് പോയപ്പോ ചെയ്ത തെണ്ടിത്തരം മുഴുവൻ ഇങ്ങനെ ഓർമ വരും
💬 Comments
View all comments