0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 8.2K

അവനേ ഇറുക്കെ കെട്ടിപ്പിടിച്ചു
ഞാൻ : എന്നും കൂടെ നിന്നത് നീയാണ് thanks
സുന്ദരൻ : ടാ അയ്യേ വിട് എന്തോ പോലെ
ഞാൻ : 😌 കള്ളി 💋
സുന്ദരൻ : അയ്യേ 😨
സിദ്ധു :വാഴ തിരിച്ച് വന്നു,എനിക്ക് തോന്നി രാമൻ പടം ആവും എന്ന്...

> 07:44

ഞാൻ ചായ വാങ്ങിച്ചോണ്ട് തിരിച്ച് വരുമ്പോ പപ്പ റൂമിൽ കെടക്കുന്നു
അമ്മ എന്നെ നോക്കി ചിരിക്കാൻ തൊടങ്ങി
പവി ചായ flask വാങ്ങി
ഞാൻ മെല്ലെ പപ്പടെ അടുത്തേക്ക് പോയി
പപ്പ : 👀
ഞാൻ : 🙂
പപ്പ : ജീവൻ ഇണ്ടോ ബാക്കി അതോ
ഞാൻ : ഹ്... ഹോ 😮‍💨
പപ്പ : 👀

പപ്പ എന്റെ കൈ പിടിച്ച് വലിച്ചു
ഞാൻ : കഴിഞ്ഞു അപ്പൊ പണ്ടാരം 😁
പപ്പ : അങ്ങനെ പറയാതെ എത്ര രസം ആയിരുന്നു അറിയോ
അവളെന്നെ ചേർത്ത് പിടിച്ച് പറഞ്ഞു
ഞാൻ : അത് നിനക്ക്
അമ്മ : സത്യം മോളെ രാമൻ ആദ്യം ആയിട്ടാ ഇങ്ങനെ പേടിച്ച് ഞാൻ കാണുന്നെ
പപ്പ : 😁
പെട്ടെന്ന് ഡോക്ടർ കേറി വന്നു
ലില്ലി ആന്റി : എങ്ങനെ ഇണ്ട് ഇപ്പൊ
പപ്പ : baby
ലില്ലി ആന്റി : ബേബി ICU ലാണ് പേടിക്കാൻ ഒന്നൂല്ല normal ആണ് warm ആയിട്ട് വച്ചിരിക്കാ clean ഒക്കെ ചെയ്ത് കൊച്ചിനെ കുളുപ്പിച്ച് i mean clean ചെയ്ത് പൊട്ട് തൊട്ട് കൊണ്ട് വരും കേട്ടോ

💬 Comments

View all comments