0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2693

വെളിയിൽ എറങ്ങി
പപ്പ : കഴിഞ്ഞോ
ഞാൻ : ഉം
ആന്റി : അയ്യയോ ഡ്രസ്സ്‌ ഒക്കെ നനഞ്ഞല്ലോ
ഞാൻ : സാരൂല്ല ആ ആന്റി ഞാനെ food വാങ്ങിച്ചോണ്ട് വരാ
ആന്റി : വേണ്ടാ കുട്ടാ
ഞാൻ : അതല്ല പപ്പക്ക് food cravings പാവം കൊറേ ആയി ഇഷ്ട്ടം ഉള്ളത് ഒക്കെ കഴിച്ചിട്ട് ഒരു list ഇണ്ട് വാങ്ങിച്ചോണ്ട് വരാ
ആന്റി : ഉം...
.

.

.

> 28 ദിവസങ്ങൾക്ക് ശേഷം ഇന്ന് ആ ചടങ്ങ് നടക്കാ... കാലത്ത് തന്നേ ഞങ്ങളൊക്കെ വന്നു
ചെറിയച്ഛന്റെ വീട്ടീന്ന് സുന്ദരൻ മാത്രമേ ഉള്ളു അറിയാലോ 🙂
> 13:44

ആന്റി : ഇല്ലാ ഞാൻ തരില്ല...🥹 ഹ് പപ്പാ കൊച്ചിനെ തന്നിട്ട് പോ പപ്പാ പ്ലീസ് പപ്പാ 😖
പപ്പ : അമ്മ 🥹
ആന്റി : എനിക്ക് ഇത്ര ദിവസം നല്ല സമാദാനം ഇണ്ടായിരുന്നു ഇനി, പപ്പാ പ്ലീസ് പപ്പാ അവനേ തന്നിട്ട് പോ ഞാൻ കാല് പിടിക്കാ നിന്റെ
പപ്പ : അമ്മ എന്താമ്മാ ഇത് 🥹
അമ്മ : ചേച്ചി എന്താ ഇത് നിങ്ങക്ക് ഏത് രാത്രി വേണേലും വരാലോ അങ്ങനെ ആണോ
ഞാൻ : സിദ്ധു നിങ്ങള് എറങ്ങിക്കോ ഞങ്ങള് ബാക്കിൽ ഇണ്ട്
ഞാൻ അവന്റെ അടുത്തേക്ക് എറങ്ങി പോയി പറഞ്ഞു...
അമ്പു ആദ്യത്തെ വണ്ടിയും സിദ്ധു ബാക്കിലെ വണ്ടിയും എടുത്തു
സുന്ദരൻ അകത്തിരുന്ന് റ്റാറ്റ കാണിച്ചു എന്നോട്
ഞാൻ : 😁 വൈകീട്ട്
അവര് മെല്ലെ ചലിച്ച് തൊടങ്ങി...
ഞാൻ : പപ്പാ നീ കൊറച്ച് ദിവസം നിന്നോ
ആന്റി : ആഹ് 🥹
അമ്മ : അയ്യോ ചേച്ചി
ആന്റി : പ്ലീസ് ലക്ഷ്മി എനിക്ക് അവനേ കാണാതെ ഇരിക്കാൻ പറ്റില്ല
> 16:44
പപ്പ തേങ്ങി തേങ്ങി വണ്ടിയിൽ ഇരുന്ന് കരയാൻ തൊടങ്ങി
അച്ഛൻ : ടാ
ഞാൻ : ആഹ്
അച്ഛൻ : നീ ഒരു കാര്യം ചെയ് വണ്ടി തിരിക്ക്
ഞാൻ :

💬 Comments

View all comments