Chapter Title : കാന്താരി 17 [Doli]
ഉം 😊
പപ്പ : വേണ്ടച്ഛാ
അച്ഛൻ : മോളെ അങ്ങനെ അല്ല ടാ ഞങ്ങക്ക് കൂടെ ഇതൊക്കെ simple ആണ് പക്ഷെ മോൾടെ അമ്മക്ക് ഇതൊന്നും പറ്റില്ല... രാമാ നീ തിരിക്ക്
> 22:44
അമ്മ : ശോ പാവം എന്ത് കരച്ചലാ അവര്
അച്ഛൻ : സത്യം വല്ലാതെ ആയി ഞാൻ...
അമ്മ : ടാ നിനക്ക് കൊഴപ്പം ഇല്ലല്ലോ
ഞാൻ : എന്ത് കൊഴപ്പം... 🙄
ചെറി : ഇന്നാ ടാ chicken fry കൊറച്ച് കൂടെ
ഞാൻ plate നീട്ടി കൊടുത്തു
ചെറി : ഉം, മതിയോ finish ആക്ക്
ഞാൻ : വേണ്ടാ
പവി : ഇങ് തന്നേക്ക് ചെറി.
.
..
...
> 23:55
പപ്പ : ഹലോ
ഞാൻ : ഒറങ്ങിയോ അവൻ
പപ്പ : ഏയ് ഇല്ല ദേ ഇവടെ ഇണ്ട് അടുത്ത്
ഞാൻ : ശെരി രാവിലെ വിളിക്കട്ടേ
പപ്പ : ഉം
ഞാൻ : നിങ്ങടെ പണി നടക്കട്ടെ
.
.
.
അങ്ങനെ ഒരാഴ്ച ഇങ്ങനെ പോയി...
> 16:22
അമ്മ : രാമാ
ഞാൻ : ആഹ്
അമ്മ : എറണാകുളം പോയിട്ട് വരാ നമക്ക്
ഞാൻ : നാളെ പോവാ
അമ്മ : ഏഹ്
ഞാൻ : നാളെ ആണേ ആ വണ്ടി എന്തായി ചോദിക്കണം
പെട്ടെന്ന് സൂസിടെ car കേറി വന്നു...
അമ്മ : അവരാണോ
ഞാൻ : അതേ 🙂
അങ്കിൾ എറങ്ങി ബാക്കിലെ ഡോർ തൊറന്നു
അമ്മ ഓടി പോയി...
അങ്കിൾ : മെല്ലെ നോക്കീട്ട്...
അമ്മ : നൂറായുസ്സാ നിങ്ങക്ക് എല്ലാർക്കും😂... ഓ ഓ വാവേ 😂
പപ്പ ഫ്രണ്ട് സീറ്റിന്ന് എറങ്ങി എന്നെ നോക്കി നിക്കുന്നു
ഞാൻ : 🙂 ഹലോ
പപ്പ : 👀
ഞാൻ : 🙂
ഞാൻ രണ്ട് സ്റ്റെപ്പ് ബാക്കിലേക്ക് വച്ചു...
പപ്പ ഡോർ അടച്ച് എന്റെ നേരെ ഓടി വന്നു
ഞാൻ അകത്തേക്ക് മുണ്ടും
💬 Comments
View all comments