0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2695

പൊക്കി ഓടി
പപ്പ : നിക്കടാ നാറി അവടെ നിന്നേ ഞാൻ കൊല്ലും ചെറ്റേ 😡
അടുക്കള ഡോർ തൊറക്കും മുന്നേ പപ്പ എന്റെ പൊറം അടിച്ച് തിരിച്ചു
ആഹ്... ഇസ്
അവളെന്റെ തോളിൽ പിടിച്ച് തിരിച്ചു
ഞാൻ : സോറി പറ്റിപ്പോയി ഒരാഴ്ച വന്നില്ല ഇന്ന് നാളെ പറഞ്ഞ് പറ്റിച്ചു
പപ്പ : വേണ്ടാ എന്നെ വിട് ആ ചെക്കനെ ഒന്ന് കാണാൻ തോന്നീല്ലല്ലോ 😡
ഞാൻ : അങ്ങനെ ആണോ പപ്പാ
പപ്പ : വേണ്ടാ നിനക്ക് ഇഷ്ട്ടല്ല അവനേപ്പോലും
ഞാൻ : 👀
പപ്പ : നോക്കണ്ട മതി
അവളെന്റെ താടിക്ക് പിടിച്ച് തല തിരിച്ച് വിട്ടു
ഞാൻ : പപ്പാ
പപ്പ : വിട്ടേക്ക്
അവള് തിരിഞ്ഞ് പോയി
ഞാൻ മുന്നോട്ട് പോവുമ്പോ ഇച്ചു കൊച്ചിനെ മടിയിൽ വച്ച് ഇരിക്കാ
അമ്മ : 🙂
പപ്പ അമ്മടെ അടുത്ത് ഇരിപ്പാ...
അമ്മ : നല്ല cold ചൊമ ഒക്കെ ആയിരുന്നു മൂന്നാല് ദിവസം ആയിട്ട്

പപ്പ : 👀 ഉംച്ച് 😐 😣
> 19:22
അങ്കിൾ : ആഹ് ശങ്കരാ ഞങ്ങള് എറങാ നിങ്ങക്ക് ഇനി ചെറിയ arrangements കാണൂല്ലോ
ആന്റി : ശെരി ലക്ഷ്മി... ഡോ എടക്ക് വരണം
ഞാൻ : ആഹ് 😊
ആന്റി : തക്കുടു അമ്മൂമ്മ പോട്ടെ 🥹
പപ്പ : അമ്മാ 🥺
ആന്റി : ഏയ്‌ ഇല്ലില്ല എന്തോ വല്ലാത്ത സങ്കടം
പപ്പ : അമ്മ ഞാൻ അടുത്ത checkup ന് വരുമ്പോ നിക്കാമ്മാ
ആന്റി : അമ്മ wait ചെയ്യും 😊 ശെരി... ലക്ഷ്മി അവനേ നോക്കണേ അറിയാ എന്നെക്കാ നന്നായി നോക്കും ലക്ഷ്മിന്ന് എന്നാലും ഒരു 🥹
അമ്മ : ചേച്ചി എന്താ ഇത് ശേ 🥺
ആന്റി : ആഹ് പോട്ടെ പോട്ടെ
ഞാൻ : ആന്റി...
ആന്റി : ആഹ്
ഞാൻ : ഞാൻ പപ്പയോട് പണ്ട് പറഞ്ഞതാ ഇത്, ഇത് ഇപ്പൊ നിങ്ങളോട് പറയാ
ആന്റി

💬 Comments

View all comments