0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2929

അതൊക്കെ ചെയ്യാ
ഇച്ചു : എന്താടാ നിനക്ക്
ഞാൻ : നല്ല ക്ഷീണം ഒറക്കം വരുന്നു
അമ്മ : അതേ പോത്ത് പോലെ ഒറങ്ങരുത്... മോളെ ചന്തിക്ക് ഒരു ചവിട്ട് കൊടുത്ത് എണീപ്പിച്ചോ
പപ്പ : ഉം...😁
ഇച്ചു : പപ്പാ വിളിക്കണം
പപ്പ : ആഹ് okey...

അമ്മ : ടാ നോക്കണം
ഞാൻ : ആഹ് ശെരി
ഞാൻ ഡോർ ലോക്കാക്കി ദിവാനിൽ കേറി ഇരുന്നു
പപ്പ : 🙂
ഞാൻ : 🙂
പപ്പ : സോറി അങ്ങനെ ഇരിക്കല്ലേ
ഞാൻ : അത് വിട്
പപ്പ : സ്സ് ടാ ടാ ടാ... കടിക്കല്ലേ തങ്കോ 😁
ഞാൻ : കടിച്ചാ
പപ്പ : ഉം... 🙂
ഞാൻ : പോട്ടെ
ഞാൻ പോയി കൂടെ ഇരുന്നു.
പപ്പ എന്റെ മേലോട്ട് ചാരി കെടന്നു
ഞാൻ : എന്തെ
പപ്പ : വൈയ്യാ
ഞാൻ അവൾടെ മുടി തടവിക്കൊടുത്ത് അമർത്തി ഉമ്മ വച്ചു
പപ്പ : 😊
ഞാൻ : എന്ത് ഒരു സിരി
പപ്പ : ഒന്നൂല്ല...
ഞാൻ : പറ
പപ്പ : നമ്മടെ മോന്റെ delivery എന്റെ അക്കൗണ്ട്ല് കെടന്നാ മതി പറഞ്ഞില്ലേ
ഞാൻ : ആഹ്
പപ്പ : അത് എനിക്ക് ഒരുപാട് ഇഷ്ട്ടായി
ഞാൻ : അയിന് 👀
പപ്പ : 😁 😡
ഞാൻ: അത് പോട്ടെ അവര് പാവം പക്ഷെ നീ എനിക്ക് പൈസ തരും
പപ്പ : ഞാൻ എന്തിന് തരണ്ടേ 😂
ഞാൻ : എന്റെ മോൻ എന്റെ മോൻ 😏 എന്റെ മാത്രം മോൻ
പപ്പ : 🙂
ഞാൻ : നിന്റെ മോന്റെ delivery charge ഞാൻ എന്തിന് എടുക്കണം മര്യാദക്ക് പൈസ തരണം മിസ്റ്റർ
പപ്പ : പൈസ ഇല്ല വേണേ
ഞാൻ : വേണേ
പപ്പ : വേണേ പാല് തറാ 🤣
ഞാൻ : 🙂
പപ്പ : ആഹ് അങ്ങ് അണഞ്ഞു

💬 Comments

View all comments