0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2930

ഇനി അങ്ങോട്ട് നീങ്ങി ഇരി 😏
ഞാൻ : വോ 😡 😁
പപ്പ : പിന്നേ ഭാര്യ പ്രസവിച്ചു എന്ന് കേട്ടു
ഞാൻ : ആഹ് ചെറുതായിട്ട് 😁
പപ്പ : ചെലവ് വേണം
ഞാൻ : എന്ത് വേണം
പപ്പ : ആൽഫാo
ഞാൻ : ഇപ്പൊ വേണോ
പപ്പ : ആഹ് 😃
ഞാൻ : നിക്ക്
പപ്പ : ഏയ് ചുമ്മാ 😁 വേണ്ടാ
ഞാൻ : നിക്ക് ഒരു പത്ത് മിനിറ്റ് ദേ എത്തി...
ഞാൻ എണീറ്റ് ഓടി
പപ്പ : കുട്ടാ... വേണ്ടാ അയ്യോ 😐
അവള് ഒച്ച ഇടാതെ ഒച്ച ഇടേം വേണം എന്നാ ഒച്ച വരാനും പാടില്ല അതേ പോലെ അലറി വിളിക്കേം വേണം എന്നൊരു അവസ്ഥയിൽ ആയി
ഞാൻ പവിടെ വണ്ടി എടുത്ത് പോയി വാങ്ങിച്ചോണ്ട് വന്നു...
വരുമ്പോ അമ്മ ഡോറിന്റെ അവടെ കൈ ഇടുപ്പിൽ കുത്തി നിപ്പാണ്
ഞാൻ : അത് 🙂
ഞാൻ അമ്മേ താണ്ടി ചാടി
അമ്മ ചവിട്ടാൻ കാല് പൊക്കി ഡോർ അടച്ചു...
ഇച്ചു റൂമിൽ ഇരിക്കുന്നു കൂടെ പവിയും...
പവി : 🙂
ഇച്ചു : നല്ല തന്ത 😂
അമ്മ : ദേ ഇനി ഇമ്മാതിരി ചെയ്താ ഇണ്ടല്ലോ കഴുതേ
ഞാൻ : അത് പിന്നേ ആഗ്രഹം പറഞ്ഞാ
അമ്മ : 😂
പവി : എന്താ ഇത്
അമ്മ : ആ തൊടങ്ങി പോയ്‌ കെടക്കടീ
ഞാൻ : ഏയ്‌ സീനില്ല നിക്കടി...
പ്ളേറ്റ് എടുത്തോണ്ട് വന്നിട്ട് ചിക്കൺ വാങ്ങിയ നാല് പീസ് മൊത്തം തട്ടി ഇട്ടു...
അമ്മ : രാത്രി നേരത്ത് ചെക്കൻ നോക്ക് ഇന്ദു 😁അക്രമം...
അച്ഛൻ : എന്താ ഇവടെ
ഞാൻ : അയ്യോ
പവി : അച്ഛാ ഇവടെ നോക്ക്
അച്ഛൻ അകത്തേക്ക് കേറി വന്നു
അച്ഛൻ : ചിക്കനാ
അമ്മ : ദേ ഇവൻ വാങ്ങിച്ചോണ്ട് വന്നത് ഭാര്യക്ക് 😏ഹും 😏 ഹും ഹും ഹും
അച്ഛൻ :

💬 Comments

View all comments