Chapter Title : കാന്താരി 17 [Doli]
ആഹ്, അതേ എനിക്ക് നാളെ കാലത്ത് നേരത്തെ പോണം
അമ്മ : ഏഹ്
അച്ഛൻ : ഒന്നൂല്ല നമ്മടെ ഒരു കൂട്ട്കാരൻ ഇണ്ട് ആൾടെ മോൻ മരിച്ചു
അമ്മ : അയ്യോ എങ്ങനെ
അച്ഛൻ: Accident
അമ്മ : ഇസ്...പാവം
അച്ഛൻ : ശെരി നിങ്ങള് ഇരിക്ക്
.
...
....
> 01:34
ഇച്ചു : ഞാൻ ആദ്യായിട്ടാ കഴിക്കണേ എനിക്ക് അന്ന് ഒരിക്കെ ടേസ്റ്റ് നോക്കി ഇഷ്ട്ടായില്ല
അമ്മ : ദേ ഉവള് എടക്ക് വാങ്ങും എനിക്ക് ഒരു ചെറിയ പീസ് തരും എന്തോ കരിച്ചത്
ഇച്ചു : ഇവന്ക്ക് പുടിക്കാത്
പപ്പ : ഇഷ്ട്ടല്ല
ഞാൻ : ഉംച്ച് 😁
പപ്പ കൈ വെരൽ കൂടെ നക്കി
അമ്മ : കണ്ടോ ചണ്ടക്കോഴി പോരിന് വിളിക്കാ അവനേ 😂
പപ്പ : ഞാൻ കൈ നക്കിയത് 😌
അമ്മ : ഉവ്വ്
ഞാൻ : എന്ത് വേണേലും ചെയ്യട്ടമ്മാ ദേഷ്യം വരില്ല 😂
പപ്പ : ഈ കൈ കണ്ണിൽ തേച്ചാലോ 🙂
അമ്മ : ആഹ് best 😁
ഇച്ചു : അതേ രാമാ കൊച്ചിനെ ഞങ്ങള് മൂന്ന് പേരും നോക്കാ കൊടുത്തോ എന്താ വച്ചാ
ഞാൻ : 😂
പവി : good night
അവളാ മൊളക് വായ വച്ച് എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ കൈ വീശും മുന്നേ പവി വളഞ് തിരിഞ്ഞ് ഓടി
അമ്മ : നായെ ചെയ്യാതെ അങ്ങനെ 😡
ഞാൻ : കൊല്ലമ്മാ അവളെ 😡
> 02:33
പപ്പ പാല് കൊടുത്തോണ്ട് എന്റെ മേലെ ചാരി കെടന്ന് ഒറങ്ങി
ഞാൻ മെല്ലെ headphone ചെവിയിന്ന് എടുത്തിട്ട് നൈസിന് അവളെ പിടിച്ച് മാറ്റി കൊച്ചിനെ പപ്പടെ മേലെന്ന് പൊക്കി
പപ്പ : ഏഹ് 😨 എന്റെ മോൻ
പപ്പ ഞെട്ടി എണീറ്റു
ഞാൻ : ഞാനാ ഞാനാ
പപ്പ : ഹോ 🙄 എന്താടാ തെണ്ടി 😡
ഞാൻ : തെണ്ടി നിന്റെ
💬 Comments
View all comments