Chapter Title : കാന്താരി 17 [Doli]
പപ്പ : ഏഹ് 👀
ഞാൻ : ഞാൻ ഞാൻ 😊
പപ്പ : 😜
ഞാൻ മെല്ലെ കൊച്ചിനെ എടുത്ത് തൊട്ടിയിൽ കെടത്തി
പപ്പ : ഉം... മെല്ലെ
പൊതച്ച് കൊടുത്ത് ഒന്നൂടെ നോക്കി ഞാൻ കൂടെ പോയി കെടന്നു
പപ്പ : വാ
പപ്പ എന്നെ കെട്ടിപ്പിടിച്ച് അടുത്തേക്ക് ചേർന്ന് കാലും തൂക്കി ഇട്ട് കെടന്നു
ഞാൻ : എണീക്കോ ഇനി
പപ്പ : നാല് നാലര വരേ എണീക്കില്ല ഇനി
ഞാൻ : sorry
പപ്പ : എന്തിന്
ഞാൻ : ബുദ്ധിമുട്ടായോ നിനക്ക്
പപ്പ : ദേ എന്റെ മോനെ അങ്ങനെ വല്ലതും പറഞ്ഞാ ഇണ്ടല്ലോ
ഞാൻ : 😁
പപ്പ : ഇതൊക്കെ അല്ലേ രസം
ഞാൻ അവളെ ഇറുക്കി പിടിച്ച് കവിളിൽ അമർത്തി ഉമ്മ കൊടുത്തു
പപ്പ : പാലാവും
ഞാൻ : ഓ പിന്നേ പ്യാല് 😂
പപ്പ : ഇനി വേണോ വാവ
ഞാൻ : വേണ്ടാ നാം ഒന്ന് നമക്കൊന്ന്
പപ്പ : 😁 ഈഹിഹി
ഞാൻ : for your efforts thankyou
പപ്പ : പേര് വക്കണ്ടേ
ഞാൻ : അതൊക്കെ നീ വച്ചാ മതി
> 11:33
പപ്പ കണ്ണ് തൊറന്ന് നോക്കുമ്പോ നല്ല വെളിച്ചം
പപ്പ : ആഹ് 🥱 മോനു ഏഹ്
അമ്മ : മോളെ
പപ്പ : അമ്മാഹ്
അമ്മ ഓടി വന്നു
പപ്പ : അമ്മാ
അമ്മ : ടാ പേടിക്കണ്ട പേടിക്കണ്ട
പപ്പ : മോൻ
അമ്മ : അവനേ ദേ രാമൻ കൊട്ടയിൽ ആക്കി ഹോളിൽ കൊണ്ട് പോയി കളിപ്പിക്കാ പേടിക്കണ്ട കേട്ടോ എന്റെ വാവ 🫂
പപ്പ : അവന് വെശക്കും
അമ്മ : കരഞ്ഞില്ല ഇത് വരേ
പപ്പ എണീറ്റ് ഓടി...
.
.
.
പവി : നീങ്ങി ഇരി അങ്ങോട്ട്
ഞാൻ : എണീറ്റ് പോടീ 😡
പവി : ഓ അതേ കൊച്ചായാ ഇത്ര അഹങ്കാരി
💬 Comments
View all comments