Chapter Title : കാന്താരി 17 [Doli]
ആവല്ലേ
ഞാൻ : നീ ഇന്നലെ ചെയ്തത് ഞാൻ മറന്നില്ല
പവി : ഇനി കണ്ണിൽ വന്ന് ഉമ്മ വക്കും അടുത്തത്...
ഞാൻ : ഉം... 😁ചക്കരെ നോക്ക് ടാ bloody അലവലാതി അമ്മായി
പവി : ദേ നിന്നെ നോക്കുന്നു ഏതാ ഈ പൊട്ടൻ പറഞ്ഞിട്ട്
ഇച്ചു : 😂
ഞാൻ : അങ്ങനെ അല്ല ഈ പണ്ടാരം എന്നെ പിടിച്ച് തിന്നോ ആലോചിക്കാ കൊച്ച് നോക്ക് പേടിച്ചു 😏
പവി എന്റെ പൊറം അടിച്ച് തിരിച്ചു
ഞാൻ tom വേദന കടിച്ച് പിടിച്ച പോലെ കടിച്ച് പിടിച്ചു
പപ്പ ഓടി വന്നു
ഞാൻ : 😃 😊
പപ്പ : ഹോ... ഞാൻ പേടിച്ച് പോയി
പപ്പ കൊച്ചിനെ മെല്ലെ എടുത്ത് ചേർത്ത് പിടിച്ചു
ഞാൻ : എന്താ
ഇച്ചു : ഇരിക്ക് ടാ അവടെ...
പപ്പ : ഇല്ല ഇച്ചു പാല് കൊടുക്കട്ടെ...
.
.
.
ഞാൻ പോവുമ്പോ പപ്പ ബാത്‌റൂമിന്ന് എറങ്ങി വരുന്നു
ഞാൻ : ഏഹ്
പപ്പ : ഉംച്ച്🙂
ഞാൻ ഡോർ കാലോണ്ട് ചാരി
പപ്പ : ഇസ് ഒച്ച വരല്ലേ 😁
ഞാൻ : ഉം, സോറി
പപ്പ : വാ
ഞാൻ അവൾടെ അടുത്ത് പോയി ചേർത്ത് പിടിച്ചു
പപ്പ : 😊
ഞാൻ : അവൻ ചിരിക്കുന്നുണ്ട് നോക്കുന്നുണ്ട് പേടിപ്പിക്കുന്നുണ്ട്
പപ്പ : തുറിച്ച് നോട്ടം എന്റെ ആണ്
ഞാൻ : സത്യം കഴുത 😏
പപ്പ : പ്പ, 🤣 നമക്ക് ഒരു മൂന്ന് വരേ പോയാലോ
ഞാൻ : ഇഹിഹി 😁 വേണ്ടാ
പപ്പ : എന്ത് സുഖാ അറിയോ പ്രസവിക്കാൻ
ഞാൻ : ശെരിക്കും
പപ്പ : സത്യം അതും നിന്റെ മോനെ ആയോണ്ട് എനിക്ക് സുഖം മാത്രം
ഞാൻ : ഉംച് 💋
പപ്പ : ഉം 😊
ഞാൻ : വാവ
പപ്പ : എന്റെ അമ്മ ആണേ സത്യം അവനേ എന്റെ അടുത്ത്ന്ന് മാറ്റിയാ ഞാൻ
💬 Comments
View all comments