0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2941

ഉപദ്രവിക്കും നോക്കിക്കൊ
ഞാൻ : ഒറങ്ങട്ടെ പറഞ്ഞിട്ടാ
പപ്പ : 🙂
ഞാൻ അവൾടെ കഴുത്തിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ഇസ്... ദേ വാവ നോക്കും തന്തേം തള്ളേം കാണിക്കുന്നത്
ഞാൻ : പപ്പാ നീ okey ആണോ 🙂
പപ്പ : ഏഹ്
ഞാൻ : അല്ല, നീ tired ആണോ എന്ന്
പപ്പ : അത് പിന്നേ പാല് കൊടുക്കുന്നത് എടക്കുള്ള ഒറക്കം എണീക്കൽ ഒക്കെ കൂടെ ആവുമ്പോ
ഞാൻ : ഒരു idea പറയട്ടെ
പപ്പ : ഏഹ് 🙄
ഞാൻ : നമക്ക് പാല് pumb ചെയ്യുന്ന സാനം വാങ്ങാ
പപ്പ : എന്നിട്ട് 👀
ഞാൻ : വേണ്ടാ 🙂 അല്ലെങ്കി വിട്ടേക്ക്
പപ്പ എന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ചു
ഞാൻ : 😖
പപ്പ : അതേ എന്റെ മോന് fresh പാല് മതി അല്ലാതെ മറ്റേത് വേണ്ടാ
ഞാൻ : മതിയോ
പപ്പ : അതൊക്കെ ഈ new gen fashion freak പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള സാധനം ആണ്
ഞാൻ : എടി ഊളെ pumb new gen പെണ്ണുങ്ങൾക്ക് ഉള്ളതല്ല pumb വച്ച് എടുത്താ public place ല് പാല് കൊടുക്കാൻ പറ്റാത്ത സമയത്ത് stock ആക്കാനാ മണ്ടി
പപ്പ : ഓ അറിയാ അപ്പൊ
ഞാൻ : ഞാൻ നെറ്റില് നോക്കി
പപ്പ : image നോക്കിയാ 👀
ഞാൻ : ഇല്ല 🌚
പപ്പ : ഉം...എന്നാലേ അത് വേണ്ടാ
ഞാൻ : എന്നാ ഞാൻ തന്നെ പോയ്‌ എടുത്തോളാ
പപ്പ : ഏഹ്
ഞാൻ : അതല്ല, വാവ പാല് കുടിച്ച് അവൻ ഒറങ്ങിക്കഴിഞ്ഞാ
പപ്പ : ഉം...അങ്ങനെ
ഞാൻ : ആഹ്
പപ്പ : ഒരു കാര്യം ചെയ്യ് പോ തൽക്കാലം ഞാൻ കുളിക്കട്ടെ
ഞാൻ : ഓ ആയിക്കോട്ടേ

> 13:44
ഞാൻ : അമ്മാ ചോറ്
അമ്മ : ആ വന്നോ
ഞാൻ :

💬 Comments

View all comments