0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3013

അത് വേറെ ഒന്നൂല്ല അവള് പറയാ
പപ്പ : 😁
ഞാൻ : കൊച്ച് അവൾടെ മാത്രം ആണ് എന്റെ സൈഡ് വലിച്ചാ ഇണ്ടല്ലോന്ന്
അമ്മ : അമ്പടി 😡
ഞാൻ : തല്ല് ഇതിനെ 😡
അമ്മ : 😂
പപ്പ : അമ്മാ മറ്റേത്
അമ്മ : ഏത് ഓ അതാണോ ആഹ് എന്താ ടാ അവള് പറഞ്ഞത് ഉള്ളതല്ലേ നിന്റെ കൂടെ നടന്ന് ഈ ചെറുതിനെ കൂടെ നശിപ്പിക്കാനോ 😡
ഞാൻ : ഓ 😏 അങ്ങനെ
അമ്മ : ഒരു തെറ്റും ഇല്ല
> 21:45
ഞാൻ : അമ്മാ അമ്മ പൊക്കോ ഞാൻ എടുത്തോളാ
അമ്മ : പോടാ ഞാൻ ഇരിക്കാ
ഞാൻ : എന്തിന് ദേ എനിക്ക് കാലത്ത് അങ്ങോട്ട് പോയാ ബസ്സിന്റെ ബാക്ക് സീറ്റി കേറി ഒറ്റ ഒറക്കം ആരെങ്കിലും വന്നാ എണീറ്റാ മതി 😂
അമ്മ : ആരെങ്കിലും വരുമ്പോ പോയാ മതി അപ്പൊ
ഞാൻ : പൊക്കോ
അമ്മ കൊച്ചിനെ ഒന്നൂടെ നോക്കി തടവി ഉമ്മ വച്ചിട്ട് പോയ്‌
ഞാൻ പോയ്‌ ഡോർ ലോക്കാക്കി വന്നു
പപ്പ വന്നെന്റെ മേലോട്ട് ചേർന്നിരുന്നു
ഞാൻ അവൾടെ കവിളിൽ അമർത്തി ഉമ്മ വച്ചോണ്ട് ഇരുന്നു
പപ്പ തിരിച്ച് എന്റെ കവിളിൽ ചെറുതായി കടിച്ചു
ഞാൻ : ഒറക്കം വരുന്നോ
പപ്പ : വരുന്നോ എന്നൊരു ചോദ്യമേ വേണ്ടാ ...ഞാൻ ഇപ്പൊ വീഴും
ഞാൻ അവളെ വയറ്റിൽ കെടത്തി
പപ്പ എന്റെ വയറ്റിൽ ചുറ്റി പിടിച്ച് കണ്ണടച്ചു
പപ്പ : അതേ gym എങ്ങാനും പോയി ഈ വയറൊക്കെ പോയാ കത്തി എടുത്ത് ഞാൻ കുത്തും
ഞാൻ : ഇല്ല പോവില്ല 🙂
പപ്പ : ആഹ് എനിക്ക് സുഖം ആയി കെടക്കണം six pack ഒക്കെ വന്നാ ശെരി ആവില്ല 😁
ഞാൻ : six pack എനിക്ക്
പപ്പ : വേണ്ട എനിക്ക് ഇത് മതി
ഞാൻ : ആഹ് ശെരി ആഹ് നീ കാരണം ഞാൻ

💬 Comments

View all comments