Chapter Title : കാന്താരി 17 [Doli]
gym നിർത്തി 😮💨
പപ്പ എന്റെ വയറിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ലാലി ലാലി ലേ ലാലി ലാലി ലേലോ
ഞാൻ : അത്ര ഒന്നൂല്ല ചെറിയ ഒരു വയർ
പപ്പ : അത്രെ ഉള്ളു, ഞാൻ വെറുതെ trigger ആക്കാൻ 😂
ഞാൻ : ഒറങ്
പപ്പ : ഉം...
.
.
.
പപ്പ പിന്നേ കണ്ണ് തൊറന്നത് രാവിലെ ആണ്...
ഞാൻ അവളെ നോക്കി കൊച്ചിനെ മടിയിൽ വച്ചിരുന്നു
പപ്പ ചുറ്റും നോക്കി വെളിച്ചം കണ്ടതും ഞെട്ടി...
ഞാൻ : പേടിക്കണ്ട ദേ ഇണ്ട് വന്ന് കണ്ടോ
പപ്പ ചാടി എണീറ്റ് വന്നു
ഞാൻ : 😊
പപ്പ : എന്തീതേ ഇന്നലേ 😳
ഞാൻ : ഒന്നൂല്ല
പപ്പ : പിന്നെ അവൻ എണീറ്റില്ലേ ഇന്നലെ 🥺
ഞാൻ : എന്തിന് ഇങ്ങനെ tension ആവണേ
പപ്പ : പറാ
ഞാൻ : നീ ഒറങ്ങിയതും ഞാൻ തൊട്ടി എടുത്ത് എന്റെ സൈഡ് വച്ചു
പപ്പ : ഹേ 🙄
അവളൊന്ന് തിരിഞ്ഞ് നോക്കി
ഞാൻ : അവൻ എണീറ്റതും ഞാൻ അങ്ങനെ എണീറ്റ് മെല്ലെ നിന്റെ അടുത്ത് കൊണ്ട് വന്നു
പപ്പ : എന്നിട്ട്
ഞാൻ : നീ എണീക്കണ്ടേ അവസാനം ഞാൻ തന്നേ
പപ്പ : പാല് കൊടുത്താ 🥵 അമ്മോ തീ
ഞാൻ : 🤣
പപ്പ : കള്ളാ തുണി ഊരി എന്റെ
ഞാൻ : ഉം 😌
പപ്പ : രാവിലെ എപ്പോ എണീറ്റെ
ഞാൻ : രാവിലെ നാലെ കാൽ
പപ്പ : അപ്പഴും ഞാൻ അറിഞ്ഞില്ലേ
ഞാൻ : ഒറക്കത്തിൽ maxi മാറ്റി അത്ര തന്നേ
പപ്പ : ഈഹ് 😁
ഞാൻ : 😌
പപ്പ : അങ്ങനെ ചെയ്യല്ലേ ഞാൻ ഒറക്കത്തിൽ തട്ടും അവനേ
ഞാൻ : ഇല്ല ഞാൻ നിന്നേം നിന്റെ മേലെ അവനേം ചേർത്ത് പിടിച്ചു
പപ്പ : 🥹
ഞാൻ : ഏയ്
💬 Comments
View all comments