0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3047

ഏയ്‌
പപ്പ : എന്തിനാ ഇത്ര ഒക്കെ ചെയ്യുന്നേ
ഞാൻ : എത്ര ഒക്കെ 🙄
പപ്പ : 😁
ഞാൻ : അതേ കൂടുതൽ show വേണ്ടാ pumb use ചെയ്യ് ഞാൻ എടുത്തോളാ എന്നിട്ട് കൊടുത്തോളാ
പപ്പ : no not interested
ഞാൻ : ഉം... 😏 പരട്ട തള്ളച്ചി
പപ്പ : 😁
ഞാൻ : വന്നെ രണ്ടും
ഞാൻ കൊച്ചിനെ അവൾടെ മേലെ കൊടുത്ത് പപ്പടെ വയറ്റിൽ കൂടെ ചേർത്ത് പിടിച്ചു
പപ്പ എന്റെ വയറ്റിൽ കൈ വച്ച് തള്ളി കൊച്ചിനെ തെരക്കാത്ത പോലെ ആക്കി വച്ച് എന്നെ നോക്കി ചിരിച്ചു
പപ്പ : 🥹 😊
പപ്പ എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ച് താഴോട്ട് നോക്കി
ഞാൻ : അവനേ സ്വഭാവം നിന്റെ ആണ്
പപ്പ : 😂
ഞാൻ : കച്ചറ ആയാ ചാട്ട എടുത്ത് പൊറത്തേ തൊലി ഞാൻ ഉരിച്ച് എടുക്കും
പപ്പ : 😁
ഞാൻ : നീ weak ആയി വല്ലാതെ ഞാൻ പോയിട്ട് കൊറച്ച് ശരീരം പുഷ്ട്ടി ആവാനുള്ള മരുന്ന് ഒക്കെ വാങ്ങി കൊടുത്തിട്ടുണ്ട് 😁
പപ്പ : ഏഹ് 😨 😡
ഞാൻ : ഏഹ് 😃
പപ്പ : അല്ലെങ്കി തന്നേ അമ്മ ഈ ലോകത്തെ സകല എലയും പല പല കുപ്പിയിൽ ആക്കി ജാം പോലെ ഓരോന്ന് വന്ന് കുത്തി കേറ്റാ എനിക്ക് അതിന്റെ കൂടെ ഇതും
ഞാൻ : അത് സാരൂല്ല
പപ്പ : ആർക്ക്
ഞാൻ : എനിക്ക് 😝
പപ്പ : കിണിക്കല്ലേ 😂
ഞാൻ : എടി ഊളെ രണ്ടായിരുത്തി എണ്ണൂറ് രൂപടെ മരുന്നാ മേടിച്ചത് അറിയോ ഇപ്പൊ
പപ്പ : എന്തിന് 😡
ഞാൻ : പൊളി ആണ് സാപ്പ്ട്....എന്താണ് നല്ല പൊളി ആയി വരുന്നുണ്ടേ
പപ്പ : ഏഹ് ശെരിക്കും 😃
ഞാൻ : ഉം 😌
പപ്പ : എന്നിട്ട്
ഞാൻ : അമ്മ പറയണ കേട്ടു നീ

💬 Comments

View all comments