0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3048

അങ്ങ് കൊഴുത്തു ഉഴിഞ്ഞ് ഇടണം എന്ന്
പപ്പ : ശേ 😝
ഞാൻ : ആഹ് എന്റെ ഭാഗ്യം
പപ്പ : എങ്ങനെ
ഞാൻ : അല്ല bootyfull ആയുള്ള ഭാര്യയെ കിട്ടീല്ലേ
പപ്പ : തെണ്ടി 😨 😂 😩
ഞാൻ : 😮‍💨
> 20:11
ഞാൻ പവിടെ കാല് പിടിച്ചോണ്ട് ഇരുന്നപ്പോ പപ്പ അത് വഴി വന്ന് എന്റെ കാലില് ഒരു തട്ട് തട്ടി തിരിഞ്ഞ് പോയി
അമ്മ : ടാ രാമാ
ഞാൻ : എന്താ
അമ്മ : ദാ അവക്ക് എന്തോ വേണംന്ന്
ഞാൻ : ആർക്ക്
അമ്മ : നിന്റെ ഭാര്യക്ക്
ഞാൻ : ഇല്ലില്ല വല്ല food poison അടിച്ചാ അല്ലെങ്കി തന്നേ ഒടഞ്ഞ് നൂല് പോലെ ആയി
പപ്പ : അങ്ങനെ ഒന്നൂല്ല 👀ഇന്ന് രാവിലെ പറഞ്ഞു നല്ല ചന്തം വച്ചെന്ന് 😡
ഞാൻ : ഒരു ഇതും ഇല്ല പോ പോ ഇവടെ എന്താണോ അത് കഴിച്ചാ മതി
പപ്പ : 😡
ഞാൻ : നോക്കാതെ പോയ്‌ കൊച്ചിന്റെ diaper മാറ്റടി പണിക്കാരി 😏🤣
പപ്പ : ദേ തരും ഞാൻ ഇപ്പൊ 😡
പപ്പ എന്റെ നേരെ ഓടി വന്ന് ചിരിച്ചു
ഞാൻ : 😁
പവി : രാമാ
ഞാൻ : എന്താ
പവി : fried rice
ഞാൻ : ആഹ് ശെരി
പപ്പ : എനിക്കോ അപ്പൊ
ഞാൻ : ഇല്ലെന്ന് പറഞ്ഞില്ലേ പോ പപ്പാ 👀
പപ്പ : ഉം 🥺
ഞാൻ : അലറി കരഞ്ഞിട്ടും കാര്യം ഇല്ല
പപ്പ : 🤬
അമ്മ : പ്രാവി എന്റെ മോനെ പ്രാവി
അമ്മ അവൾടെ നേരെ കൈ വീശി
പപ്പ ഒരൊറ്റ ചാട്ടം ചാടി ചിരിച്ചു...
> 22:22
അമ്മ : അങ്ങനെ ആണ് ഇവൻ എന്ത് വികൃതി ആണ് അറിയോ അച്ഛന്റെ നേരെ വല്യ വല്യ കല്ല് വീശി വീശി എറിയും
പപ്പ :

💬 Comments

View all comments