0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3049

😂
അമ്മ : 😂
പവി : ചുമ്മ അല്ല അച്ഛന് ഇവനെ കണ്ടാ പിടിക്കാത്തത്
അമ്മ : സത്യം 😁
പവി : അമ്മ ഞാൻ പോവാ എനിക്ക് ഒറക്കം വരുന്നു
അമ്മ : ഞാനും പോട്ടെ, തക്കുടു അമ്മൂമ്മ പോവാണേ 😂 ഉമ്മുമ്മും...
അമ്മ കൊഞ്ചി കഴിഞ്ഞ് മെല്ലെ എണീറ്റു
അമ്മ : പോട്ടെ മോളെ
പപ്പ : ഉം അവനും ഒറങ്ങി
അമ്മ : താ ഞാൻ കെടത്താ
അമ്മ ചെക്കനെ എടുത്ത് തൊട്ടിയില് കെടത്തി
അമ്മ : ഉം ശെരി ടാ ഫോണും നോക്കി ഇരിക്കാതെ കെടക്ക്... എടക്ക് നോക്കണം
ഞാൻ : ആഹ്
അമ്മ : ശെരി...
അമ്മ പപ്പേ ദൃഷ്ട്ടി ഉഴിഞ്ഞ് കൈ തലയിൽ വച്ച് പൊട്ടിച്ച് വിട്ടിട്ട് എറങ്ങി പോയി
പപ്പ എണീറ്റ് ഡോർ അടച്ച് വന്ന് എന്നെ നോക്കി നിന്നു
ഞാൻ : എന്താ
പപ്പ : കേറി കെടക്ക് അങ്ങോട്ട്
ഞാൻ : 😁
പപ്പ വന്നെന്റെ മേലെ ചേർന്ന് കെടന്നു
ഞാൻ : ഒറങ്ങിക്കോ
പപ്പ : രാത്രി വിളിക്കണേ
ഞാൻ : ഉം
> 04:33
പപ്പ : 😊
ഞാൻ : 🙄 എന്താ
പപ്പ : അല്ല ഭാര്യ IAS പഠിക്കാ ഭർത്താവ് കാത്തിരിക്കാ
ഞാൻ : 😁
പപ്പ : ഒറങ്ങി...
ഞാൻ പോയ്‌ എടുത്ത് തൊട്ടിയിൽ കെടത്തി
പപ്പ : ഹോ
ഞാൻ : എന്തെ 😁
പപ്പ : 😊
ഞാൻ ലൈറ്റ് ഓഫാക്കി അടുത്ത് കേറി കെടന്നു
പപ്പ : ചെക്കൻ എന്ത് കുടിയാ തന്തേക്കാളും വലി
ഞാൻ : ശെരിക്കും
പപ്പാ : ഉം 😂
ഞാൻ : കാലത്ത് ഞാൻ എണീറ്റ് അവനേ ഹോളിൽ കൊണ്ട് കെടത്താ by chance കരഞ്ഞാ കൊണ്ട് വരാ അത് വരെ ഒറങ്ങിക്കോ
പപ്പ : വേണ്ടാ ഞാൻ പേടിക്കും
ഞാൻ : പേടിക്കും പോലും കളിക്കല്ലേ 👀
പപ്പ ഒന്ന് വിരിഞ്ഞ് എന്റെ മേലോട്ട്

💬 Comments

View all comments