0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3051

നിനക്ക് വെഷമം ഇണ്ടോ
പപ്പ : എന്തിനാ
ഞാൻ : എന്തെങ്കിലും ഓർത്ത്
പപ്പ : ഇല്ല
ഞാൻ : ദേ ഇനി വാവ മാത്രം ആയിരിക്കും നിന്റെ ജീവിതം കേട്ടല്ലോ
പപ്പ : ഉം പിന്നേ സത്യം😃
ഞാൻ : വേറെ ആരും ഇല്ല ഞാൻ പോലും
പപ്പ : അതെന്താ അങ്ങനെ
ഞാൻ : അവനേ സ്നേഹിക്കുന്ന പോലെ ആരേം നീ സ്നേഹിക്കാൻ പാടില്ല എല്ലാം മറക്കണം പണ്ടത്തെ കാര്യങ്ങൾ, അതേ പോലെ നിന്റെ ചേട്ടനേം

പപ്പ കൈ എത്തിച്ച് ലൈറ്റ് ഇട്ടു
ഞാൻ : 🙂
പപ്പ : എന്താ പറഞ്ഞെ
ഞാൻ : നിന്റെ ചേട്ടനെ ഓർത്ത് ദുഖിക്കാൻ പാടില്ലാ എന്ന്
പപ്പ : അതെങ്ങനെ നിനക്ക് മനസ്സിലായി
ഞാൻ അവളെ ചേർത്ത് പിടിച്ച് മൊഖം അവൾടെ മൊഖത്തോട് അടുപ്പിച്ചു
പപ്പ : 🥹
ഞാൻ : പവി എന്റെ മോനെ കാണാൻ ഇവടെ ഇല്ലെങ്കി ഞാൻ പെടഞ്ഞ് പോവും 🥹
പപ്പ : 😖
ഞാൻ : ഇല്ല ടാ ഒക്കെ മാറും
പപ്പ : എന്റെ ജീവനായിരുന്നു കുട്ടാ അവൻ ഹ്... ഹ്
ഞാൻ : ദേ നോക്ക് മ്മാ... നിനക്ക് അത്രക്ക് ഇഷ്ട്ടം ഇണ്ടെ എല്ലാം നടക്കും...
പപ്പ : ഉം 🥹 😊 ഹ്..
ഞാൻ : ഒറങ്ങാ വാ...കാല് തൂക്കി ഇട്ടോ വാ... മതി മതി ദേ എനിക്ക് വേണ്ടി നീ happy ആവണം
പപ്പ : 💋 ഉംച്ച്
ഞാൻ : തള്ളച്ചിക്ക്‌ പാൽ മണം
പപ്പ : 😜🫵🏻
ഞാൻ : അതേ abc കുടിക്കണേ
പപ്പ : ash 😁

> 05:22
പപ്പ : 🥱 😁
ഞാൻ : ഉം കഴിഞ്ഞോ
പപ്പ : ഇല്ല ഒറങ്ങിക്കോ ഞാൻ നോക്കിക്കോളാ
ഞാൻ : ഉംച്ച് വേണ്ടാ
പപ്പ : അതേ ഇനിയും ദിവസങ്ങൾ ഇങ്ങനെ പോവും
ഞാൻ : ഒരു കൊഴപ്പവും ഇല്ല ഏഹ്...
പപ്പ : ഉം,

💬 Comments

View all comments