Chapter Title : കാന്താരി 17 [Doli]
ഒന്നൂല്ല
ഞാൻ അവൾക്ക് തലയിൽ അമർത്തി ഉമ്മ കൊടുത്തു
പപ്പ എന്റെ മേലോട്ട് ശെരിക്കെ ചാരി
ഞാൻ : തക്കുടു വാവേ 😁
പപ്പ : അച്ഛന്റെ അതേ fraud നോട്ടം 😏
ഞാൻ : ഏയ് കണ്ടിട്ട് നിന്റെ അപ്പനെ പോലെ ആണ്
പപ്പ : ഇഹ് 😁 ഏഹ് 😫
ഞാൻ : എന്താണ് ചക്കര നല്ല സുന്ദരി ആയിക്കൊണ്ട് വരാണല്ലോ day by day
പപ്പ : ഉം, അത് പറഞ്ഞപ്പഴാ അതേ ആ fish tablet ഒന്ന് വേണ്ടാ വക്കാൻ പറ്റോ
ഞാൻ : ഇല്ലല്ലോ...😁
പപ്പ : എനിക്ക് ഒരുമാതിരി മണം അടിക്കുന്നു അത് കഴിക്കുമ്പോ
ഞാൻ : പിന്നേ മീൻ ഗുളികക്ക് perfume മണം വരോ
പപ്പ : 😡 👀
ഞാൻ : കാല് മടക്കി ഒന്ന് തരും നോക്കിയാ
അമ്മ : ടാ ടാ ടാ എന്താടാ കാണിക്കണേ
ഞാൻ : ഒന്നൂല്ല family problem you please go out lady
അമ്മ : തരൂപ്പോ... ആ കൊച്ചിനെ മാറ്റി വച്ചിട്ട് എന്തോ ചെയ്യ് രണ്ടും
ഞാൻ : അതേ ഞാൻ കൊച്ചി പോവാ രണ്ട് ദിവസം വരില്ല
പപ്പ : അയ്യടാ
ഞാൻ : ഏഹ്
പപ്പ : മര്യാദക്ക് വന്നോ വൈകീട്ട്
ഞാൻ : നീ അവനേ ശെരിക്കെ വക്കടി
പപ്പ : ഞാൻ നോക്കിക്കോളാ 👀... ഓ ഓഹ്... ഓഹ്... വാവോ...
ഞാൻ : oh ശെരി...
അമ്മ : ചായ വേണോ
ഞാൻ : ആഹ് വേണ്ടാ 😁
അമ്മ : എടുത്തോണ്ട് വരാ...
പപ്പ എന്റെ കാലില് ഒരു ചവിട്ട്
ഞാൻ : എന്താണ്
പപ്പ : ഓവർ ആവല്ലേ എനിക്ക് മനസ്സിലാവുന്നുണ്ട് എല്ലാം
ഞാൻ : മനസ്സിലായല്ലോ അപ്പൊ പാല് കൊട് 🙄 bloody avacado
പപ്പ : ഒറങ്ങി
ഞാൻ : താ അപ്പൊ 😏
പപ്പ : താ അല്ല തരൂ പറ respect
💬 Comments
View all comments