Chapter Title : കാന്താരി 17 [Doli]
my boi
ഞാൻ : തറൂ
പപ്പ : 😁 better
ഞാൻ അവനേ വാങ്ങി കെടത്തി
പപ്പ : ഒറങ് വന്നിട്ട്
ഞാൻ : ഇല്ല കെടന്നോ
പപ്പ : ഉം 🙂
ഞാൻ അവൾടെ നെറ്റിയില് അമർത്തി ഉമ്മ വച്ചു
പപ്പ : 😁 ഈഹ്
ഞാൻ : അപ്പൊ ശെരി
> 12:33
വന്നോ 😏
ഞാൻ : എന്ത് ടീ നിനക്ക്
ഞാൻ പപ്പടെ കൈക്ക് പിടിച്ച് തിരിച്ചു
അമ്മ : ടാ ഒടഞ്ഞ് ഇരിക്കാ ഒടിയും നായെ 😡
ഞാൻ : ഒടിക്കാത്തത്തിന്റെ ആണ് പോടീ പൊടി പെണ്ണെ
അമ്മ : ഉം ചെല്ല് ചെല്ല്
പപ്പ എന്റെ പൊറത്ത് ചെറുതായി കുത്തി റൂമിലേക്ക് തള്ളി...
അമ്മ : മോളെ ഡോർ അടച്ചേക്ക് മിക്സി ഇടാൻ പോവാ കുട്ടി എണീക്കും...
പപ്പ : ആമ്മാ...
പപ്പ ഡോർ ലോക്കാക്കി എന്റെ കഴുത്തില് പിടിച്ച് ലോക്കാക്കി കുനിഞ്ഞ് അവൾടെ കൈക്ക് എടയിൽ തല ആക്കി നിർത്തി
ഞാൻ : വിട് പപ്പാ
പപ്പ : എന്ത് മൊട
ഞാൻ : നീ പ്രസവിച്ചല്ലോ പിന്നെന്താ
പപ്പ : ഓഹോ, തെണ്ടി 😁 തെണ്ടി പറയോ അങ്ങനെ എന്ത് സാനാ നോക്ക്
ഞാൻ തല ഊരി അവളെ അടുത്തേക്ക് വലിച്ച് പിടിച്ചു
പപ്പ : 😁
ഞാൻ : എടാ നീ എന്റെ കൊച്ചിനെ പ്രസവിച്ചു പപ്പാ 😃
പപ്പ : 🥹 yes
ഞാൻ : നീ വെറും പെണ്ണല്ല ഇനി എന്റെ മോന്റെ ദൈബം അല്ലെ
പപ്പ : 😂
ഞാൻ : ദേ അവൻ അപ്പനെ പോലെ ആവരുത് കേട്ടല്ലോ
പപ്പ : സത്യം സ്നേഹപ്പൊട്ടൻ തന്ത 🤣
ഞാൻ അവൾടെ വയറ്റിൽ മെല്ലെ പിച്ചി അടുത്തേക്ക് വലിച്ചു
പപ്പ : 🙂
ഞാൻ : പവിടെ അളവിന് എത്തിയോ പപ്പാ എന്നൊരു സംശയം എനിക്ക്
പപ്പ : ഏഹ് 😃
ഞാൻ : 😌
പപ്പ എന്റെ കഴുത്തിന്
💬 Comments
View all comments