Chapter Title : കാന്താരി 17 [Doli]
കുത്തി പിടിച്ച് അവൾടെ നേരെ നോക്കിച്ചു
പപ്പ : 😃 പറ സത്യാ
ഞാൻ : ഉം
പപ്പ : എങ്കി വാ എനിക്ക് താ ഞാൻ ഒരു കൊച്ചിനെ കൂടെ തരാ എനിക്ക് first വേണം 😃
ഞാൻ : ഇതാണ് ഇങ്ങനെ കാണിക്കുന്നത് കൊണ്ടാ
പപ്പ : ശെരി ശെരി... വാ എന്താ അങ്ങനെ തോന്നാൻ 😃
ഞാൻ : ഒന്നൂല്ല തോന്നി ചെലപ്പോ മാറും
പപ്പ : മാറിയാ കൊല്ലും ഞാൻ തെണ്ടി 😡
ഞാൻ അവൾടെ വയറിൽ തടവി പപ്പടെ ചുണ്ട് അമർത്തി ഉമ്മ വച്ചു
പപ്പ : 😊 😌
ഞാൻ : ഈഹ് എന്ത് മണം ആണ് ഇത്
പപ്പ : fish tablet
ഞാൻ : 🤢 പ്പു...
പപ്പ : നിനക്ക് കൊണ്ട് തൂക്കി ഇട്ടിട്ട് കഴി കുടി പറഞ്ഞാ മതിയല്ലോ ഇപ്പൊ എങ്ങനെ ഇണ്ട്
ഞാൻ : 😁
പപ്പ : sorry
ഞാൻ വീണ്ടും അവൾക്ക് ഉമ്മ കൊടുത്തു... പപ്പയേ ചേർത്ത് പിടിച്ച് ഞാൻ കീഴ്ച്ചുണ്ട് വലിച്ച് ചപ്പി
പപ്പ : that's സിവ ladies and gentleman
ഞാൻ : നാളെ സേലം വരേ പോയാ കൊഴപ്പം ഇണ്ടോ
പപ്പ : എന്തിനാ 🙄
ഞാൻ : ഇന്ദ്... രന്റെ കൂടെ 😁 😐
പപ്പ : 👀
ഞാൻ : അല്ലെ വേണ്ടാ
പപ്പ : പൊക്കോ
ഞാൻ : ഞാൻ രാത്രി എണ്ണ ഇട്ട് തരും മുന്നേ വരാ
പപ്പ : ഉം 🙂
.
.
.
പിറ്റേന്ന് പോയിട്ട് വരാൻ പറ്റീല്ല മൂന്ന് ദിവസം സേലം തിരുപ്പൂർ തേനി അങ്ങനെ പോയി വന്നു...
തിരിച്ച് വന്ന് നാലാം ദിവസം ഉച്ചക്ക് നേരെ വീട്ടി പോയ് കേറി
അമ്മ : ആ തന്ത വന്നോ
ഞാൻ : 😁
അമ്മ : കുളിക്ക് തരാട്ടാ 😁
ഞാൻ : ഈഹ് 😁
അമ്മ : ഉം പോ
ഞാൻ
💬 Comments
View all comments