Chapter Title : കാന്താരി 17 [Doli]
മേലെ റൂമില് കുളിച്ച് നേരെ താഴെ പോയ് റൂമില് കേറി
പപ്പ : 👀
ഞാൻ ഓടി പോയ് കൊട്ടയിൽ നോക്കി
പപ്പ : കാണിക്കില്ല ഞാൻ
ഞാൻ : ഹാ പപ്പാ 😂
പപ്പ : ഏഹ് പോ
ഞാൻ : എന്റെ അമ്മ ആണ് സത്യം പെട്ട് പോയി പൊന്നു
പപ്പ : പെടും അവന്റെ കൂടെ പോയാ നീ പെടും അതാ നിനക്കും ഇഷ്ട്ടം
ഞാൻ : ഉംച്ച് 👀, മുത്തേ ദേ
പപ്പ : ഒരു മുത്തും കുത്തും ഇല്ല പോ
ഞാൻ : നീ കാണിച്ചില്ലേ ഞാൻ കാണില്ല 👀
പപ്പ : ആഹ് വേണ്ടാ 🙄
ഞാൻ : ശെരി
പപ്പ : ഒന്ന് പോവോ
ഞാൻ : എനിക്കറിയാ നിനക്ക് വഴക്കിടണം അത്ര തന്നേ
പപ്പ : 😂 yes പോ
ഞാൻ : ശെരി...
പപ്പ : 👀
ഞാൻ : നിനക്ക് അന്ന് മൊടങ്ങിയ ഒരു സാനം വരും ഇന്ന് വാങ്ങിക്കാൻ പോവാ വച്ചതാ ഞാൻ
പപ്പ : ഒരു തേങ്ങയും എനിക്ക് വേണ്ടാ ഒന്ന് പോയ് തരോ
ഞാൻ : ശെരി കാറണ്ട...😡
> 16:22
പപ്പ : മോൻ എന്തോ അയച്ചിട്ടുണ്ട് സോറി ആവും...😏
ഇച്ചു : നോക്ക്...
പപ്പ : എന്താണോ അയച്ചേക്കുന്നെ
അമ്മ : നോക്ക് ചെലപ്പോ സോറി ആവും ദേ പിടിച്ചോണം മതി കറക്കം ഇവൻ വലിഞ്ഞ് കേറി പോയതാ കണ്ണൻ ഇഷ്ട്ടമേ ഇല്ല കൊണ്ട് പോവാൻ എന്ന് പവി പറഞ്ഞു
പപ്പ : അത് പിന്നേ പറയാൻ ഇല്ലല്ലോ നോക്കട്ടെ
പപ്പ WhatsApp എടുത്ത് നോക്കി
ഒരു ശങ്ക് പോലെ എന്തോ ഒരു സാനം
പപ്പ : ലോക്കറ്റാ 😏 ഇതെന്ത് 😂
ഇച്ചു : ഇതെന്താ സാനം
പപ്പ : ലെൻസ് വഴി നോക്കാ ആ ഫോൺ തന്നേ
പപ്പ ഇച്ചുന്റെ ഫോൺ എടുത്ത് സാനം നോക്കി
പപ്പ : chethak ev key ഏഹ്
💬 Comments
View all comments