Chapter Title : കാന്താരി 17 [Doli]
😨
അമ്മ : അതെന്താ
പപ്പ : എനിക്ക് വണ്ടി മേടിച്ച് തരാ പറഞ്ഞില്ലേ അന്ന് pregnant ആയപ്പോ cancel ആക്കിയതാ plan 😐
അമ്മ : ആഹ്, ചക്കിന് വച്ചത് കൊക്കിന് കൊണ്ടു അതേ എനിക്ക് ഇതില് ഒരു ബന്ധവും ഇല്ല 😁
പപ്പ : ഓഹോ ഇപ്പൊ അങ്ങനെ ആയി കൊള്ളാ... 😡 അയ്യോ എന്റെ വണ്ടി...😐
> 18:33
ഞാൻ : 😏
പപ്പ : 👀 😊
ഞാൻ : അമ്മാ ഒരു tea അങ്ങോട്ട് നീങ്ങടി
പപ്പ എന്റെ കൈക്ക് പിടിച്ച് വലിച്ചു
ഞാൻ : എന്താ
പപ്പ : എന്റെ വണ്ടി, വണ്ടി എവടെ
ഞാൻ : നിന്റെ വണ്ടിയാ ഓ അത് അത് ഞാൻ അറിയാതെ അയച്ചതാ അത് നിന്റെ അല്ല
പപ്പ : മര്യാദക്ക് തന്നോ 😡
അമ്മ : കൊടുക്ക് രാമാ
ഞാൻ : എന്റെ കാശ് എന്റെ വണ്ടി നീ പോടീ തള്ളച്ചി നിനക്ക് ഒരു കുണ്ടിയും ഇല്ല 😏
പപ്പ എറങ്ങി മതിലിന്റെ അങ്ങോട്ട് പോയ് നോക്കി
ഞാൻ : ഇല്ല
പപ്പ ചാടി തുള്ളി വന്നു
ഞാൻ : 👀
പപ്പ : അമ്മാ തരാൻ പറമ്മാ 😫
അമ്മ : കൊടുക്ക് ടാ പാവം ദേ ഗർഭിണി
ഞാൻ : എവടത്തേ ഗർഭിണി 👀
അമ്മ : 😣 ആയിരുന്നു പണ്ട് 🙂
ഞാൻ : രാമായണം നടക്കണ കാലത്തെ ഒരു ഗർഭം പറഞ്ഞ് എല്ലാരും കൊറേ കാലം എന്നെ അങ്ങ് വലിച്ചു ഇനി വേണ്ടാ
ഇച്ചു : വണ്ടി എങ്കടാ
ഞാൻ : വണ്ടി ഞാൻ കൊച്ചിക്ക് വിട്ടു
പപ്പ : ഏഹ് 😨
ഞാൻ : എന്തോന്ന് ഏഹ്
അമ്മ : പറ
ഞാൻ : ചിത്തുന് കൊടുത്തു
പപ്പ : ഏഹ് 😫
ഞാൻ : നിർത്തടി മിണ്ടി പോവരുത് അറക്കും നിന്നെ റംസാൻ ആണ് വരുന്നത് 😡
പപ്പ : 😐
ഞാൻ :
💬 Comments
View all comments