0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3058

മിണ്ടി പോവരുത് ആഹ്
പപ്പ : 🙄
ഞാൻ : ഹും 👀, ഞാനും ചെറിയും കൂടെ അമ്പലത്തിൽ പോയി വരുന്ന വഴി അവടെ പാല് വാങ്ങാൻ കേറി ഞാൻ നടന്ന് വന്നു
പപ്പ : 😁
ഞാൻ : കണ്ണോണ്ട് നോക്കിയാ മതി തൊട്ട് നോക്കിയാ...പപ്പാ
പപ്പ : 🙄 ഓഹ. .
ഞാൻ : മിണ്ടി പോവരുത് ഒച്ച ഒച്ച
പപ്പ : 😂
ഹോൺ അടിച്ചോണ്ട് ചെറി കേറി വന്നു
പപ്പ ഓടാൻ പോയതും ഞാൻ കഴുത്തില് പിടിച്ച് വലിച്ച് പിടിച്ചു
പപ്പ :എഹെഹെഹെഹെ അമ്മാ
ചെറി : വിട് ടാ അതിനെ
അമ്മ എന്റെ കൈ പിടിച്ച് തട്ടി
കൈ വിട്ടതും പപ്പ ഓടി പോയി ചെറി എറങ്ങി കൊടുത്തു
പപ്പ : wow 😂
അമ്മ : സന്തോഷം നോക്ക് 😂
ഞാൻ : അതേ ഞാൻ പറയുന്നവര് മാത്രമേ ഓടിക്കാൻ പാടുള്ളു കേട്ടല്ലോ
അമ്മ : അമ്മോ 🙄
പപ്പ ചാടി കേറി ഇരുന്നു
ഞാൻ : മെല്ലെ
പപ്പ : 😁 thanks അടിപൊളി കളർ 😂thankyou 🤣
ഞാൻ : ആ main road വരേ
പപ്പ ഒരു തിരി തിരിച്ച് വണ്ടി എറക്കി
അമ്മ : നോക്കീട്ട്
പപ്പ : ആഹ്
ചെറി : നിക്ക് ഞാനും വരാ
പപ്പ : കേറിക്കോ
ചെറി ഓടി പോയ്‌ കേറി ഇരുന്നു
പപ്പ ഹോൺ അടിച്ചു
ഞാൻ : ശെരി കേട്ടു പോയിട്ട് വാ 😂
പപ്പ കൈ ഒന്ന് കാട്ടി എറങ്ങി പോയി...
അമ്മ : ചന്തം ടാ വണ്ടി
ഞാൻ : ഉം
അമ്മ : എത്ര ആയി
ഞാൻ : ഒന്നര ലക്ഷം എന്റെ മാതാവേ
അമ്മ : കൊള്ളാ
.
.
.
രണ്ട് മിനിറ്റ് കഴിഞ്ഞതും അവര് വന്നു
പപ്പ കൊണ്ട് നിർത്തി എറങ്ങി വന്നു
ചെറി : നല്ല പോക്കാ
ഞാൻ : ചാവി അങ്ങ് വാങ്ങി വക്കാ

💬 Comments

View all comments