Chapter Title : കാന്താരി 17 [Doli]
പപ്പ വന്നെന്റെ ഇടുപ്പിൽ കൂടെ കൈ ചുറ്റി പിടിച്ചു
ഞാൻ : 👀
പപ്പ : thanks 😁
ഞാൻ : ഉം ശെരി
പപ്പ : ലോൺ എത്ര
ഞാൻ : അതൊന്നും നീ അറിയണ്ട
പപ്പ : ഏഹ്
ഞാൻ : പോ പോ കൊച്ചിന്റെ അപ്പി വാരടി അമ്മേ 😏
പപ്പ : പറ 😂
അമ്മ : കള്ളൻ എന്താടാ
ഞാൻ : ചിട്ടി വീണ് 😁
അമ്മ : അമ്മോ എന്താടാ ഇത് ഏഹ്
ഞാൻ : കഴിഞ ചിട്ടി വീണു ഈ മാസം കിട്ടി ഇന്നലെ ആണ് കേറിയത്
അമ്മ : ബാക്കി പൈസ
ഞാൻ : അതൊക്കെ ഇണ്ട്
അമ്മ : അച്ഛനോട് പറഞ്ഞോ
ഞാൻ : പറഞ്ഞല്ലോ, അച്ഛനോട് ചോദിച്ചിട്ടാ എടുത്തത്...
അമ്മ : ഉം... ശെരി... ശെരി... കണ്ണന്റെ കൂടെ കൂടി അപ്പൻ വഷളായി എന്ന് തോന്നുന്നുണ്ട് എനിക്ക് നീ ഒന്ന് നോക്ക് പണ്ട് നിന്നെ നോക്കിയ മനുഷ്യനാ ഇപ്പൊ അങ്ങേരെ നോക്കാൻ ഇവനെ ഏൽപ്പിക്കണം എന്നായി
> 20:22
പപ്പ : നോക്ക് കുട്ടാ ചിരിക്കണേ അവൻ 😂
ഞാൻ : ഉം കൊള്ളാ അമ്മേ പോലെ
പപ്പ : 🙄
ഞാൻ : 😌
പപ്പ : അയ്യടാ വണ്ടി തന്ന കൊണ്ട് okey
ഞാൻ : ആഹ് അല്ലെങ്കി നീ എന്നെ അങ്ങ് തിന്നും പോടി
പപ്പ എന്റെ മേലെ ചാരി ഇരുന്ന അതേ പൊസിഷൻന്ന് മെല്ലെ പൊങ്ങി
ഞാൻ : വേണ്ടാ വിട്
പപ്പ : 😊
ഞാൻ അവൾടെ കഴുത്തിൽ അമർത്തി ഉമ്മ കൊടുത്തു
പപ്പ : കുട്ടാ
ഞാൻ : എന്താ കുഞ്ഞാ
പപ്പ : എനിക്ക് കുട്ടൻ എന്റെ കൂടെ മാത്രം ഇരിക്കണം എന്നാ
ഞാൻ : ശെരി
പപ്പ : ഇരിക്കോ
ഞാൻ : ഇരിക്കാ 😁
പപ്പ : അപ്പൊ ശെരി😉
ഞാൻ : 😁
> 20:55
അച്ഛൻ : ആഹ്
💬 Comments
View all comments