Chapter Title : കാന്താരി 17 [Doli]
വണ്ടി ഒക്കെ കിട്ടീ കേട്ടല്ലോ
പപ്പ : ആഹ് 😁കിട്ടി
പവി : അച്ഛാ
അച്ഛൻ : എന്താ
പവി : tour 🙂
അച്ഛൻ : ഏത് ടൂർ
പവി : കോളേജ് ടൂർ പ്ലീസ്
അമ്മ : കേറി പോടീ
അച്ഛൻ : എപ്പഴാ എങ്ങോട്ടാ
പവി : Goa
അച്ഛൻ : ആണോ
പവി : ആഹ്
അച്ഛൻ : വേണ്ടാ 😂
പവി : ഏഹ് 😫
ഞാൻ : അച്ച്
അച്ഛൻ : എന്താ 👀
ഞാൻ : അല്ല പാവം പൊക്കോട്ടെ 🙂
അച്ഛൻ എന്റെ നേരെ കൈ ചൂണ്ടി
ഞാൻ : 🙂
അച്ഛൻ : 😂
പവി : പ്ലീസ്
അച്ഛൻ : ആഹ് പോ
പവി ചാടി കൈ വീശി
അച്ഛൻ : എന്നാ
പവി : അടുത്ത മാസം
അച്ഛൻ : ആഹ് ശെരി...
അമ്മ : ആഹ് കൊള്ളാ 😏
അച്ഛൻ : എത്ര ആണ്
ഞാൻ : ഏട്ടായിരം
അച്ഛൻ : ഓ 🙄
ഞാൻ : 🙂
അച്ഛൻ : അത്ര ഒന്നും പറ്റില്ല എന്റേൽ പൈസ ഇല്ല 😌
ഞാൻ : ഞാൻ കൊടുത്തോളാ
പവി : correct 😁
അച്ഛൻ : എങ്കി ശെരി...
> 22:22
പപ്പ : vipe വാങ്ങണം
ഞാൻ : വാങ്ങാ
പപ്പ : ഉം 🙂
ഞാൻ : എന്താ ഒരു വാട്ടം പൂവേ 😁
പപ്പ : ഒന്നൂല്ല 😂😁
ഞാൻ : പറ
പപ്പ : ഒന്നൂല്ല
ഞാൻ : പവിക്ക് sponsor ചെയ്തത് പിടിച്ചില്ലേ
പപ്പ : പൈസ കൊടുത്തോ പക്ഷെ എന്തിനാ ഇത്ര support ചെയ്യണേ
ഞാൻ : തൊടങ്ങി... പാവം ആണ് ടീ
പപ്പ : എനിക്കറിയാ പക്ഷെ എന്നെ മാത്രം സ്നേഹിച്ചാ മതി... 😁
ഞാൻ : അയ്യടാ...😏
ഞാൻ ലൈറ്റ് ഓഫാക്കി അവളെ ചേർത്ത് പിടിച്ചു...
പപ്പ എന്റെ ചെവി
💬 Comments
View all comments