0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3083

പിടിച്ച് വലിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ : പപ്പാ
പപ്പ : ഓഹ്😁
ഞാൻ : നീ ഹാപ്പി ആണോ
പപ്പ : പിന്നല്ലാതെ, കുട്ടൻ ഇണ്ട് കൂടെ പിന്നേ മോനായി പിന്നെ ചക്കര ആയി കുട്ടൻ ഇപ്പൊ
ഞാൻ : വണ്ടി ഇഷ്ട്ടായോ
പപ്പ : ഉം
ഞാൻ : കാലത്ത് കൊച്ചിന് പാല് കൊടുത്തിട്ട് അമ്പലത്തിൽ പോണോ
പപ്പ : അയ്യോ അവനേ ഒറ്റക്ക് വിടാൻ പറ്റില്ല മോനൂസ്സേ, അയ്യോ എന്റെ തക്കുടു പേടിക്കും
ഞാൻ : അര മണിക്കൂർ ടാ അമ്മ നോക്കും വാ അമ്മേം മോനേം നല്ല പോലെ തിരിച്ച് തന്നതിന് god നെ കണ്ട് നന്ദി പറയാ വാ
പപ്പ : ശെരി ശെരി...
ഞാൻ : അപ്പൊ അഞ്ച് മണിക്ക് ചെക്കൻ എണീപ്പിക്കട്ടെ...
പപ്പ : അങ്ങനെ ഇപ്പൊ ഒറങ്ങണ്ട
ഞാൻ : പിന്നേ
പപ്പ : ഇഹിഹി...
ഞാൻ : എന്താ
പപ്പടെ കഴുത്തിൽ അമർത്തി ഉമ്മ വച്ചോണ്ട് ഞാൻ ചോദിച്ചു
പപ്പ : കള്ളന് മനസ്സിലായി അപ്പൊ
ഞാൻ : വേദന ഒക്കെ മാറിയോ നിന്റെ
പപ്പ : എപ്പഴേ
ഞാൻ : വേണോ നിനക്ക്
പപ്പ : ഉം... താ
പപ്പ ലൈറ്റ് ഓണാക്കി വിട്ടു
ഞാൻ അവളെ നോക്കി മെല്ലെ എണീറ്റ് ഇരുന്നു
പപ്പ മെല്ലെ എണീറ്റ് നിന്ന് എന്നെ നോക്കി
ഞാൻ : ഏഹ് 🙄 😌
പപ്പ : 😌
പപ്പ മെല്ലെ കൈ പൊക്കി maxi പൊക്കാൻ തൊടങ്ങി
ഞാൻ അവളെ പിടിച്ച് മേലേക്ക് വലിച്ചു
പപ്പ : 😁
അമ്മ : എന്താ അവടെ ലൈറ്റ്
പപ്പ : 😨
ഞാൻ : ഒന്നൂല്ലമ്മാ ചെക്കൻ എണീറ്റ പോലെ തോന്നി അവക്ക് അതാ
അമ്മ : ഒരുപാട് നോക്കി ഇരിക്കാതെ ഒറങ് പിള്ളേരെ
ഞാൻ : ശെരി
പപ്പ : good night Lady
അമ്മ : തൂങ്ങടി പൈത്യം അവൾടെ ഒരു ലേഡി 😂

💬 Comments

View all comments