0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

പോയടാ അവന്റെ വിധി അത്രേ ഉള്ളു ആർക്ക് എന്ത് ചെയ്യാൻ പറ്റും ദേ ചേട്ടത്തി പറഞ്ഞത് ഓർമ ഇണ്ടല്ലോ നിങ്ങള് രണ്ട് പേരും എത്രയും കാലം അറിയാതെ ഇരിക്കുന്നോ അത്രക്ക് നല്ലത് എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചെയ്യാൻ പാടാത്ത പലതും ചെയ്തു ഞങ്ങള് എന്ന്
ഞാൻ : ചെറി എനിക്ക് അങ്ങോട്ട് എറക്കാൻ ഏഹ് trip പോയാ ഒന്ന് സെറ്റാവും വച്ചാ പപ്പ സമ്മതിക്കുന്നൂല്ല
ചെറി : വണ്ടി പോയോ
ഞാൻ : ഇല്ല
ചെറി : എത്ര മണിക്ക് പോണേ വണ്ടി
ഞാൻ : പത്തരക്ക്‌
ചെറി : ശെരി നീ വിട്ടോ ഡ്രൈവർ വേണ്ടാ കിളി കേറിക്കോ
ഞാൻ : പോട്ടെ
ചെറി : ഉം വാ അച്ഛൻ അമ്മായിടെ അവടെ ഇണ്ട് ഞാൻ bike എടുക്കാൻ വന്നത് നിന്നെ കൊണ്ടാക്കാ നീ ചെക്കനെ വിളിച്ച് പറ
ഞാൻ : ഉം വേണ്ടാ അവള് വല്ലോം വിചാരിക്കും
ചെറി : ഇല്ലടാ ഞാൻ പറയാ ഏട്ടനോട്,ഏട്ടൻ അയച്ചതാ നിന്നേന്ന്
> 21:55
അമ്മ : എന്തായി
അച്ഛൻ : ഏയ്‌ രാമൻ ദുബായ്ക്ക്‌ താമസം മാറാൻ പോവാ എന്ന് പറഞ്ഞ് ഇന്നത്തേ ചർച്ച അങ്ങനെ പോയി
അമ്മ : അയ്യോ എന്താ
അച്ഛൻ : ആ ചെക്കൻ അനക്കം ഇല്ലാതെ ഇരിക്കാന്ന് ആരോടും സംസാരം ഇല്ല ചോറില്ല വെള്ളൂല്ല ഒരേ ഇരുപ്പ്
അമ്മ : 🥹 ശ്ശോ മഹാദേവാ എന്തിനാ ആ കൊച്ചിനെ ഇങ്ങനെ ഇട്ട്
ചെറി : ചേച്ചി ഇത്

💬 Comments

View all comments