Chapter Title : കാന്താരി 18 [Doli] [Climax]
കേട്ടിട്ട് ഒരേ ബഹളം കരച്ചല്
അച്ഛൻ : ചെക്കൻ എവടെ
പപ്പ : 🙂 ഒറങ്ങി
അച്ഛൻ : ഉം 😊
ഇച്ചു : കിച്ചു ചേച്ചി എന്താ പറഞ്ഞേ ഏട്ടാ
അച്ഛൻ : അവളാ ആദ്യം നിക്കണേ പാവം മോനെ പോലെ സ്നേഹിച്ചതല്ലേ അവനേ ഏഹ് എന്നാലും ആ ചെക്കന് ഈ അവസ്ഥ
ചെറി : സിദ്ധു എന്നോട് പറഞ്ഞു
അച്ഛൻ : ഏഹ് 👀
ചെറി : അമറ് helmet lock ഇടാറെ ഇല്ലെന്ന്
അച്ഛൻ : ഹ്... ഉം
പപ്പ : ചെറി കുട്ടൻ എവടെ
ചെറി : അവനേ മോളെ ഞാനേ ഇങ്ങനെ ഇരിക്കണ കണ്ടിട്ട് വണ്ടിയില് കേറ്റി വിട്ടു തിരുപ്പതി പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് വരും
അമ്മ : എന്തിന് രാജു നീ
അച്ഛൻ : ഹാ പോട്ടെ ഭാഗ്യാ അവൻ ഇവടെ ഇരുന്നിട്ട്
പപ്പ : 🥹 😣 😊
അച്ഛൻ : halo വെഷമിക്കണ്ടാ നമക്ക് ശെരി ആക്കാ 😊
പപ്പ : പാവം സങ്കടം മാറിയാ മതിയായിരുന്നു 🥹 ഹ് 😁
അമ്മ : അയ്യോ മോള് കരയണ്ടടാ അവൻ ശെരിയാവും 🫂
പപ്പ : 😊 ഒരു സഹോദരൻ നഷ്ട്ടായാ എന്താ മനസ്സി വരാ എന്നൊക്കെ എനിക്കറിയാമ്മാ ഹ്
അമ്മ : ഇല്ലമ്മാ പോട്ടെ
ഇച്ചു : അതേ പോലെ മോളെ മോളോട് പറയാതെ ഇരുന്നത് ഒന്നാമത് മോള് ഈ അവസ്ഥയില് അപ്പൊ ആ ടൈമില് ഇതോടെ പറഞ്ഞ് വെഷമം ആക്കണ്ടാ വച്ചു
💬 Comments
View all comments