0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4138

വേണേ കൈ ഇടും കലക്കും
ഞാൻ : ഉംച്ച്
പപ്പ : ഉംച്ച്
ഞാൻ : ശെരി ശെരി മക്കള് കഴി
പപ്പ : എനിക്ക് വേണ്ടാ
ഞാൻ : ഹാ കഴിയെടോ പറ കുഞ്ഞൂട്ടാ അമ്മോട് കഴിക്കാൻ
അവൻ കൈ അവൾടെ നേരെ കാട്ടി
പപ്പ : 😳
ഞാൻ : 😨 😁😌
പപ്പ : കുഞ്ഞൂട്ടാ 😦
ഞാൻ : കഴി അവൻ പറഞ്ഞു ഉം 💋 കടിക്കട്ടെ ചെക്കാ 👺
ചായ വന്നു അപ്പൊ തന്നെ...
പപ്പ : ദേ എനിക്ക് മതി ഇത് കഴിക്ക്
ഞാൻ : കളിക്കല്ലേ
പപ്പ : ഉംച്ച്
ഞാൻ : എനിക്ക് വേണ്ടാ ചോറ് കഴിച്ചത് ഫുൾ ആണ്
പപ്പ : 😐
ഞാൻ : ആഹ് വച്ചോ
പപ്പ : 💋
> 16:33
പപ്പ : "അനുരാഗം തോന്നി പോയാ അവളെന്റെതാകും പോരിൽ അപരാതം എന്നൊന്നേ ഇല്ലല്ലോ"... കുട്ടാ
ഞാൻ : ആഹ്
പപ്പ : ബിരിയാണി അത്ര പോരാ
ഞാൻ : നീ എന്ത് തന്നെ മര്യാദക്ക് ചെയ്തിട്ടുള്ളെ
പപ്പ : 😂 പെറ്റില്ലേ മര്യാദക്ക്
ഞാൻ : ഉം, അതേ ആ വളവില് വല്ല പ്രാന്തനും കാണും നോക്കി പോ
പപ്പ : ടർർർർർർ പ്പീ പ്പീ ഹോൺ അടിച്ചിണ്ട് മതിയാ 😁
ഞാൻ : 🙄 ഉം
സിദ്ധുന്റെ ഫോൺ വന്നു സ്‌ക്രീനിൽ കണ്ടതും പപ്പ ഫോൺ തട്ടി പറിച്ച് എടുത്ത് വണ്ടി സൈഡ് ആക്കി എടുത്ത് സ്പീക്കർ ഇട്ടു
സിദ്ധു : ഹലോ
ഞാൻ : 👀
പപ്പ : 💋
സിദ്ധു : ഹലോ മൈരേ
പപ്പ : 🫵🏻 😁
ഞാൻ : ഉം
സിദ്ധു : രാമാ വള്ളി ആയല്ലോ
ഞാൻ : ഏഹ്
ഞാൻ ഫോൺ മേടിക്കാൻ നോക്കി...
പപ്പ ഫോൺ മാറ്റി ഇല്ലെന്ന് തല ആട്ടി...
സിദ്ധു : ഡാ ചെറുത് വൈകീട്ട് ടൂർ bus എടുത്തോണ്ട് പോവാ ആരും

💬 Comments

View all comments