Chapter Title : കാന്താരി 18 [Doli] [Climax]
കഴിഞ്ഞ് ഞങ്ങടെ രണ്ടാം wedding anniversary ആയി
> 00:01
പപ്പ : കുട്ടാ
ഞാൻ : ഉം
പപ്പ : Happy wedding anniversary
ഞാൻ : 😊
പപ്പ : 🫂
ഞാൻ പപ്പടെ തലയിൽ അമർത്തി ഉമ്മ വച്ചു
പപ്പ : 🙂
ഞാൻ : ഒറങ്ങിക്കോ
പപ്പ : 🙂
ഞാൻ : ഭാ
.
..
...
> 08:44
അമ്മ : ആഹ് അമ്പലത്തി പോയ് വന്നോ
പപ്പ : ഉം
അമ്മ : അവൻ എന്താ ഡീ വരാതിരുന്നെ കുട്ടാ
പപ്പ : 🥹
അമ്മ : ന്താ ഡാ
പപ്പ : കുട്ടൻ എന്നോട് ഒന്ന് ശെരിക്കെ മിണ്ടുന്നില്ല
ഇച്ചു മെല്ലെ കേട്ടോണ്ട് നടന്ന് വന്നു
അമ്മ : ശരിയാവും മോളെ
പപ്പ : എനിക്ക് എന്തോ പേടി ആവുന്നുമ്മാ...
ഇച്ചു : അതെ ചേച്ചി അവൻ ആ കല്യാണം ടൈമിൽ പോലെ ആയി ഇപ്പൊ സ്വപ്നം കണ്ട് ഇങ്ങനെ ഇരിപ്പാ എല്ലാ സമയവും
പവി : നിങ്ങള് അവനെ വെറുതെ വിട് സിദ്ധു നോക്കിക്കോളും ഒക്കെ
പപ്പ : ഞാനാ കുട്ടന്റെ ഭാര്യ ഞാൻ നോക്കും സിദ്ധു അല്ല 👀
പവി : ശെരി 😊 😐
അമ്മ : നീ നിന്റെ പണി നോക്കി പോ പെണ്ണെ
> 12:33
പവി : അമ്മാ അമ്മാഹ്
അമ്മ : എന്താ പവീ
പവി : അമ്മാ രാമന് accident ആയമ്മാ എനിക്ക് പേടി
💬 Comments
View all comments