Chapter Title : കാന്താരി 18 [Doli] [Climax]
ആവുന്നു അമ്പു വിളിച്ച് പറഞ്ഞതാ
അമ്മ : ഏഹ് 😨
ഇച്ചു : ചേച്ചി...
അമ്മ : ഹ്.. ഉം...
പവി : അമ്മാ
ഇച്ചു : വെള്ളം എടുക്ക് പവീ നീ
പവി വെള്ളം കൊണ്ട് വന്നു
അമ്മ : എന്താ എന്താ സംഭവിച്ചത്
പവി : അറിയില്ല ഒരു വണ്ടി ഇടിച്ചതാ
ചക്ക വീണത് പോലെ ഒരു ഒച്ച കേട്ട് അവരൊക്കെ തിരിഞ്ഞ് നോക്കി
ഇച്ചു : അയ്യോ പപ്പാ മോളെ ഡാ
> 14:33
സിദ്ധു : മെല്ലെ രാമാ
ഞാൻ : പിടിക്കോന്നും വേണ്ടാ
സിദ്ധു : okey ആണോ
ഞാൻ : ഉം... സ്സ്...
ചെറി : ഡാ
ഞാൻ : കൊഴപ്പോന്നൂല്ല ചെറി
ചെറി : ആഹ് ഇതെന്ത് വാ എവടെ പൊട്ടിയെ
ഞാൻ : വെരല്...
ചെറി : പ്ലേറ്റ് വച്ചിണ്ടാ
ഞാൻ : ഉം
സിദ്ധു : എങ്ങനെ ആയത്...
ഞാൻ : ഒരു പൊറമ്പോക്ക് ബുള്ളറ്റ് ആയിട്ട് വളവില് കെടത്തി വന്നത് റോഡ്
മേലെ തേച്ച ഭാഗം ഇണ്ടല്ലോ അതില് കേറി വന്നതും വണ്ടി പാളി
സിദ്ധു : സ്സ്
ഞാൻ : ആ ശവം വന്ന് അവടെ കൊണ്ട് വന്ന് ഒരൊറ്റ അടി വണ്ടി ചെരിഞ്ഞ് വീണു എന്റെ കൈ അടിയിലും ആയി crash guard ഒരൊറ്റ അടി എടത് കൈക്ക്
ചെറി : നമ്മടെ ആര് മൂർത്തി അണ്ണൻ വിളിച്ച് രാജു ശങ്കരന്റെ മോന് accident പറഞ്ഞതും എന്റെ കൈയ്യും കാലും
💬 Comments
View all comments