0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.4K

വെറക്കാൻ തൊടങ്ങി...
ഞാൻ : പണ്ടാരം
ചെറി : വാ വീട്ടി പോവാ
സിദ്ധു : ഡാ നിന്റെ വണ്ടി വർക്ക്‌ഷോപ്പില് കൊടുത്തിണ്ട് നന്ദു
ഞാൻ : ആഹ്, നാശം പിടിക്കാൻ ആയിട്ട്
സിദ്ധു : നന്ദു ചെപ്പ അടിച്ച് തിരിച്ച് വീട്ടിണ്ട് അവന്റെ...
ഞാൻ : വിട്ട് കളടാ...
.
.
.
> 15:33
അമ്മ : എന്താടാ
ഞാൻ : ഞാൻ ഫോണ് വന്നപ്പോ നിർത്തി സംസാരിക്കായിരുന്നു ഒരുത്തൻ വന്ന് കേറ്റി
അമ്മ : സ്സ് പൊട്ടിയോ കൈ
ഞാൻ : വെരല്
അവടെ ഇച്ചു കുനിഞ്ഞ് നിന്ന് dining table ന്റെ അവടെ എന്തോ ചെയ്യുന്നു
അമ്മ : വാ ദൈവമേ ഓരോ ദിവസം
ഞാൻ : പവി എവടമ്മാ
അമ്മ : പവി നന്ദുന്റെ വീട്ടി പോയി അച്ചൂനേം കൊണ്ട് എന്താ അറിയാൻ
ഇച്ചു എണീറ്റ് കുട്ടനെ കൈയ്യിൽ എടുത്തു...
ഞാൻ : കൂള് കഴിക്കാ തക്കുടു 😁
ഇച്ചു : ഉം പിടി വായ കഴുകി കൊടുക്കട്ടെ...
ഞാൻ : hospital... വേണ്ടാ അമ്മ എടുക്ക് മ്മാ... തള്ള ഇല്ലേ
അമ്മ : നീ ഇരിക്ക്
ഞാൻ : എന്താ
ചെറി : ടാ അതെ ആ വിവരം കെട്ട പവി ഒച്ച ഇട്ട് പറഞ്ഞിട്ട് അത് കേട്ടോണ്ട് പപ്പ വന്നു
ഞാൻ : ഏഹ് 👀
ചെറി : വാലും തുമ്പും കേട്ടിട്ട് മോള് തല കറങ്ങി വീണ്
ഞാൻ : ആര് പപ്പയോ
ചെറി :

💬 Comments

View all comments