0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 9.9K

ഏഹ് 😊
ഞാൻ : അമ്മിണി ഒറപ്പ്
പപ്പ : ഒരു കൊല്ലം
ഞാൻ : 😊
പപ്പ എന്നെ തന്നെ നോക്കി
ഞാൻ : ഏഹ് 🙂
പപ്പ : i miss my brother
ഞാൻ : ഏയ്‌
പപ്പ : കുട്ടാ എന്റെ ചേട്ടൻ ഓടി പോയ്‌ കുട്ടാ അവനേ കണ്ട് പിടിക്കാൻ എനിക്ക് പറ്റീല്ല അയ്യേ 😣
ഞാൻ : 🙄
പപ്പ : മോശം ആയി
ഞാൻ : പപ്പാ
പപ്പ : ഉംച്ച്
ഞാൻ : 😂
പപ്പ : ഏഹ്
ഞാൻ : പൊക്കിൾ
പപ്പ : ഈഹ് 😐
ഞാൻ : എന്നതാ ഊവേ
പപ്പ : നാണം ഇല്ലല്ലോ
ഞാൻ : why നാണം
പപ്പ : വെർത്തേഹ് 😁
ഞാൻ പപ്പടെ മേലോട്ട് കെടന്നു
പപ്പ : അമ്മോ
ഞാൻ : അത്ര ഒന്നൂല്ല നീ താങ്ങും
പപ്പ എന്നെ ചുറ്റി പിടിച്ചിട്ട് നെറ്റിയില് ഉമ്മ വച്ചു
ഞാൻ : കുളിക്ക് കുട്ടാ
പപ്പ : മണം വരുന്നാ
ഞാൻ : fresh ആയി ഇരിക്ക്
പപ്പ : 🤣
ഞാൻ : 🙄
പപ്പ : 👀 ഏഹ് 😁
ഞാൻ : എനിക്ക് സീനില്ല പക്ഷേ അവന്
പപ്പ : അങ്ങനെ
ഞാൻ : ഉം
പപ്പ : 😂
ഞാൻ : സത്യം നമ്മള് അങ്ങനെ ആണോ
പപ്പ : അയിന് ഞാൻ എന്ത് പറഞ്ഞെ
ഞാൻ :

💬 Comments

View all comments