0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 9.9K

: നിനക്ക് ഞാൻ നൂറ് പെറ്റാലും സീനില്ല പക്ഷെ ഒടനെ ആയാ എല്ലാരും എന്ത് പറയും 😏
ഞാൻ : മനസ്സിലാക്കി അപ്പൊ 😌
ഞാൻ പപ്പേ കറക്കി എന്റെ മേലെ പിടിച്ച് അവളേം കൊണ്ട് ബെഡിലേക്ക് ചാടി
പപ്പ : 😁
ഞാൻ : ദേ അവന് ഒരു വയസ്സ് അമ്മിണിക്കുട്ടി set
പപ്പ : 🫂
ഞാൻ : നിൻറെ ആഗ്രഹം അല്ലെ ചക്കരെ നടക്കൂ
പപ്പ : ഹ് 🫂...💋
ഞാൻ : പറ അല്ല വേണോ
പപ്പ : ഉംച്ച് വേണ്ടാ
ഞാൻ : അതാണ്, ആഹ് പിന്നെ നാളെ നമക്ക് മൂന്നാൾക്കും കൂടെ
പപ്പ : കൂടെ
ഞാൻ : തൃശ്ശൂർ പോവാ
പപ്പ : എന്തിനാ
ഞാൻ : നമ്മളെ പുതിയ bus മേടിക്കാൻ പോവാ അതിന്റെ കൊറേ സാധനം മേടിക്കാൻ
പപ്പ : അയ്യടാ 😡
ഞാൻ : പറയട്ടെ
പപ്പ : ഏഹ്
ഞാൻ : നാളെ തൃശ്ശൂർ പോവുന്നു നല്ല പോലെ കറങ്ങുന്നു നാല് box ബാംഗ്ലൂർന്ന് വന്നതാ അപ്പൊ അത് എടുത്ത് കാറില് വക്കുന്നു വീണ്ടും കറങ്ങുന്നു വരുന്നു
പപ്പ : ആ അങ്ങനെ ആണേ ശെരി
ഞാൻ : ഞാൻ കരുതി കുഞ്ഞൂട്ടനെ മാത്രം എടുത്തോണ്ട് പോയിട്ട് അവനേക്കൊണ്ട് പെട്ടി എടുത്ത് വക്കാൻ പറയാന്ന് അല്ലെ കുഞ്ഞോ...
പപ്പ : ആണോ ടീ സുത്തിരി മണി കീ തരട്ടെ പോയ്‌ എടുത്തോണ്ട് വാ 😂
ഞാൻ : അതേ
പപ്പ :

💬 Comments

View all comments